"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38098 (സംവാദം | സംഭാവനകൾ)
38098 (സംവാദം | സംഭാവനകൾ)
വരി 437: വരി 437:
[[പ്രമാണം:38098-food day1.jpeg|ലഘുചിത്രം]]

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിലെ കുട്ടികൾ ഭക്ഷ്യമേള നടത്തി. പോഷകാഹാരം കഴിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവൽക്കരിക്കുന്നതിന് വേണ്ടിയിട്ടാണ് ഇങ്ങനെയൊരു മേള സംഘടിപ്പിച്ചത്. ഉദ്ഘാടന ചടങ്ങിൽ ഹെഡ്മിസ്ട്രസ് പ്രീതകുമാരി ടീച്ചർ പോഷഹാരങ്ങൾ ഏതൊക്കെയാണെന്നും അത് കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. കുട്ടികൾ സ്വന്തം വീടുകളിൽ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ ഈ മേളയിൽ പ്രദർശിപ്പിക്കുകയും അതെങ്ങനെ തയ്യാറാക്കി എന്ന് വിശദീകരിക്കുകയും ചെയ്തു. പലതരം ഇലകൾ കൊണ്ടുള്ള തോരനും മധുരക്കിഴങ്ങും ചീനയും വാഴക്കായും എല്ലാം കൂടെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പുഴുക്കും പലതരത്തിലുള്ള അടയും അടങ്ങിയ നാടൻ ഭക്ഷണങ്ങൾ ആണ് കുട്ടികൾ തയാറാക്കിയത് പല രുചിയിലും നിറത്തിലും തയ്യാറാക്കിയ പുട്ടുകൾ ഏറെ ആകർഷണീയ മായിരുന്നു.

== മലയാള നാടിന് ഇന്ന് പിറന്നാൾ ==
'''68 വയസ്സ് തികഞ്ഞിരിക്കുന്നു'''