"ജി.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/ക്ലബ്ബുകൾ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
ദേശീയ വായനദിനമായ ജൂൺ 19ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ പി.എൻ പണിക്കർ അനുസ്മരണം നടത്തി. ജൂൺ 19 മുതൽ ജൂലായ് 18 വരെ വായനമാസാചരണമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | ദേശീയ വായനദിനമായ ജൂൺ 19ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ പി.എൻ പണിക്കർ അനുസ്മരണം നടത്തി. ജൂൺ 19 മുതൽ ജൂലായ് 18 വരെ വായനമാസാചരണമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | ||
ജൂൺ 19 ന് വായനദിന പ്രതിജ്ഞയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. വായനയുടെ വെളിച്ചം തേടി നെടുവ യുവജന | ജൂൺ 19 ന് വായനദിന പ്രതിജ്ഞയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. വായനയുടെ വെളിച്ചം തേടി നെടുവ യുവജന സംഘം വായനശാലയിലേക്ക് കുട്ടികൾ സന്ദർശനം നടത്തി. വായനക്വിസ്, വായനമത്സരം, തുടങ്ങിയവ നടത്തി. ഒന്നാം ക്ലാസിൽ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വായനോത്സവമായാണ് സംഘടിപ്പിക്കുന്നത്. | ||
=== '''<u><big>വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം</big></u>''' === | === '''<u><big>വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം</big></u>''' === | ||
ചെട്ടിപ്പടി : പരപ്പനങ്ങാടി ജി. എൽ. പി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി കവിയും പ്രഭാഷകനുമായ ശ്രീ തൃദീപ് ലക്ഷ്മൺ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ അധ്യക്ഷം വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ജിസ്ന, പി.ടി.എ വൈസ് പ്രസിഡൻ്റ് ശരീഫ്, ലാൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. | ചെട്ടിപ്പടി : പരപ്പനങ്ങാടി ജി. എൽ. പി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി കവിയും പ്രഭാഷകനുമായ ശ്രീ തൃദീപ് ലക്ഷ്മൺ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ അധ്യക്ഷം വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ജിസ്ന, പി.ടി.എ വൈസ് പ്രസിഡൻ്റ് ശരീഫ്, ലാൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. |
16:03, 19 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
2024-25
വായനദിനം
ദേശീയ വായനദിനമായ ജൂൺ 19ന് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തിൽ പി.എൻ പണിക്കർ അനുസ്മരണം നടത്തി. ജൂൺ 19 മുതൽ ജൂലായ് 18 വരെ വായനമാസാചരണമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ജൂൺ 19 ന് വായനദിന പ്രതിജ്ഞയോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. വായനയുടെ വെളിച്ചം തേടി നെടുവ യുവജന സംഘം വായനശാലയിലേക്ക് കുട്ടികൾ സന്ദർശനം നടത്തി. വായനക്വിസ്, വായനമത്സരം, തുടങ്ങിയവ നടത്തി. ഒന്നാം ക്ലാസിൽ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വായനോത്സവമായാണ് സംഘടിപ്പിക്കുന്നത്.
വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം
ചെട്ടിപ്പടി : പരപ്പനങ്ങാടി ജി. എൽ. പി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദി കവിയും പ്രഭാഷകനുമായ ശ്രീ തൃദീപ് ലക്ഷ്മൺ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി ബിന്ദു ടീച്ചർ അധ്യക്ഷം വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ജിസ്ന, പി.ടി.എ വൈസ് പ്രസിഡൻ്റ് ശരീഫ്, ലാൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.