"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
21:45, 25 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== വായനവാര പ്രവർത്തനം സ്കൂളിന് ഒന്നാം സ്ഥാനം === | |||
പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ കൊണ്ടോട്ടി ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി വായന വാര പ്രവർത്തനങ്ങളിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ കരസ്ഥമാക്കി, വായന മാസാചരണത്തിൻ്റെ ഭാഗമായി വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ നടത്തിയതതാണ് ഈ നേട്ടം കൈവരിക്കാനായത്. കൊണ്ടോട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമനയിൽ നിന്നും സൗഫിലടീച്ചർ, സിജി ടീച്ചർ പി ടി എ പ്രസിഡൻ്റ് ജുബൈർ, വിദ്യർത്ഥികൾ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി | |||
=== 'കലോജ്ജ്വലം' സ്കൂൾ കലോത്സവം ഉജ്ജ്വലമായി === | |||
കലോജ്ജ്വലം രണ്ടുദവസത്തെ സ്കുൾ കലോത്സവം സ്കൂൾ ഓഡിറ്റേറിയത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശിഹാബ് ഊർക്കടവ് ഉദ്ഘാടനം ചെയ്തു, വിവിധ മത്സരങ്ങളിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികൾ നവംബർ 3 മുതൽ ഒഴുകൂർ വെച്ച് നടക്കുന്ന ഉപജില്ലാകലാമേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. പി.ടി എ പ്രസിഡൻ്റ ജുബൈർ അധ്യക്ഷത വഹിച്ചു, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, എം ടി എ പ്രസിഡൻ്റ് ജംഷീറ, മലീഹ, സമദ് മാസ്റ്റർ, സൗഫിലടീച്ചർ, എന്നിവർ പ്രസംഗിച്ചു പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കൺവീനർ ബഷീർ കെ .പി നന്ദിയും പറഞ്ഞു, | |||
=== സീഡ് വിദ്യാർത്ഥികളുടെ പച്ചമുളക് വിളവെടുത്തു === | |||
സ്കൂളിലെ സീഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തോട്ടത്തിൽ നിന്ന് പച്ചമുളക് വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം പ്രഥമധ്യാപകൻ മഹേഷ് മാസ്റ്റർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ജുബൈർ, സീനിയർ അസിസ്റ്റന്റ് മുജീബ് മാസ്റ്റർ, സീഡ് കോർഡിനേറ്റർ നിമി, റിസ്വാന, സമദ് എന്നിവർ നേതൃത്വം കൊടുത്തു | |||
=== വിമുക്തിയുടെ 'തനിച്ചല്ല' പദ്ധതിയുടെ ക്ലാസ് നടത്തി === | |||
കുട്ടികളുടെ സമഗ്ര സുരക്ഷ ഉറപ്പാക്കുന്നതിന് മാതൃഭൂമി സീഡ് നടപ്പിലാക്കുന്ന തനിച്ചല്ല പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ല വിമുക്തിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ സീഡ് വിദ്യാർത്ഥികൾക്ക് ക്ലാസ് നടത്തി. പരിപാടിയുടെ ഉദ്ഘാടനം പ്രഥമ അധ്യാപകൻ ശ്രീ മഹേഷ് മാസ്റ്റർ നിർവഹിച്ചു. വിമുക്തിയുടെ ജില്ലാ കോഡിനേറ്റർ ഗാഥ എസ് ലാൽ ക്ലാസിന് നേതൃത്വം നൽകി. കൂടാതെ കൗമാരക്കാർക്കുള്ള ക്ലാസ് മലപ്പുറം ജില്ലാ സീഡ് കോഡിനേറ്റർ അഭിരാമിയും നേതൃത്വം കൊടുത്തു. അധ്യാപകരായ മുജീബ് മാസ്റ്റർ, സമദ്, നിമി, റിസ്വാന എന്നിവർ പങ്കെടുത്തു | |||
=== ജൈവവൈവിധ്യങ്ങൾ തേടി പഠനയാത്ര === | === ജൈവവൈവിധ്യങ്ങൾ തേടി പഠനയാത്ര === |