"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
22:26, 25 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഒക്ടോബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== | |||
പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ കൊണ്ടോട്ടി ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി വായന വാര പ്രവർത്തനങ്ങളിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ കരസ്ഥമാക്കി, വായന മാസാചരണത്തിൻ്റെ ഭാഗമായി വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ നടത്തിയതതാണ് ഈ നേട്ടം കൈവരിക്കാനായത്. കൊണ്ടോട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമനയിൽ നിന്നും സൗഫിലടീച്ചർ, സിജി ടീച്ചർ പി ടി എ പ്രസിഡൻ്റ് ജുബൈർ, വിദ്യർത്ഥികൾ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി | <gallery widths="1024" heights="800"> | ||
പ്രമാണം:18364 vayanavram report award.jpg|alt= | |||
</gallery>പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിൽ കൊണ്ടോട്ടി ഉപജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി വായന വാര പ്രവർത്തനങ്ങളിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം ആക്കോട് വിരിപ്പാടം എ എം യു പി സ്കൂൾ കരസ്ഥമാക്കി, വായന മാസാചരണത്തിൻ്റെ ഭാഗമായി വ്യത്യസ്ഥമായ പ്രവർത്തനങ്ങൾ നടത്തിയതതാണ് ഈ നേട്ടം കൈവരിക്കാനായത്. കൊണ്ടോട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷൈനി ഓമനയിൽ നിന്നും സൗഫിലടീച്ചർ, സിജി ടീച്ചർ പി ടി എ പ്രസിഡൻ്റ് ജുബൈർ, വിദ്യർത്ഥികൾ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി | |||
=== 'കലോജ്ജ്വലം' സ്കൂൾ കലോത്സവം ഉജ്ജ്വലമായി === | === 'കലോജ്ജ്വലം' സ്കൂൾ കലോത്സവം ഉജ്ജ്വലമായി === | ||
കലോജ്ജ്വലം രണ്ടുദവസത്തെ സ്കുൾ കലോത്സവം സ്കൂൾ ഓഡിറ്റേറിയത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശിഹാബ് ഊർക്കടവ് ഉദ്ഘാടനം ചെയ്തു, വിവിധ മത്സരങ്ങളിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികൾ നവംബർ 3 മുതൽ ഒഴുകൂർ വെച്ച് നടക്കുന്ന ഉപജില്ലാകലാമേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. പി.ടി എ പ്രസിഡൻ്റ ജുബൈർ അധ്യക്ഷത വഹിച്ചു, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, എം ടി എ പ്രസിഡൻ്റ് ജംഷീറ, മലീഹ, സമദ് മാസ്റ്റർ, സൗഫിലടീച്ചർ, എന്നിവർ പ്രസംഗിച്ചു പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കൺവീനർ ബഷീർ കെ .പി നന്ദിയും പറഞ്ഞു, | കലോജ്ജ്വലം രണ്ടുദവസത്തെ സ്കുൾ കലോത്സവം സ്കൂൾ ഓഡിറ്റേറിയത്തിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശിഹാബ് ഊർക്കടവ് ഉദ്ഘാടനം ചെയ്തു, വിവിധ മത്സരങ്ങളിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികൾ നവംബർ 3 മുതൽ ഒഴുകൂർ വെച്ച് നടക്കുന്ന ഉപജില്ലാകലാമേളയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. പി.ടി എ പ്രസിഡൻ്റ ജുബൈർ അധ്യക്ഷത വഹിച്ചു, മുജീബ് മാസ്റ്റർ, ബഷീർ മാസ്റ്റർ, എം ടി എ പ്രസിഡൻ്റ് ജംഷീറ, മലീഹ, സമദ് മാസ്റ്റർ, സൗഫിലടീച്ചർ, എന്നിവർ പ്രസംഗിച്ചു പ്രധാന അധ്യാപകൻ മഹേഷ് മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കൺവീനർ ബഷീർ കെ .പി നന്ദിയും പറഞ്ഞു, | ||
=== കൂട്ടുകാർക്ക് കത്തുമായി സീഡ് വിദ്യാർഥികൾ === | |||
തപാൽ ദിനത്തിൽ കൂട്ടുകാർക്ക് കത്തെഴുതി സ്‌കൂളിലെ സീഡ് വിദ്യാർഥികൾ | |||
ലോക തപാൽ ദിനത്തോടനുബന്ധി ച്ച് സ്‌കൂളി ലെ സീഡ് വിദ്യാർഥികൾ കൂട്ടുകാർക്ക് കത്തെഴുതി പോസ്റ്റ് ചെയ്തു.നവസന്ദേശമാധ്യമങ്ങൾ സജീവമായതോടെ അന്യംനിന്നുപോയ തപാൽ സംവിധാനം, അതിൻ്റെ ചരിത്രം, തപാൽ സംവിധാനത്തിന് ഇന്നുള്ള പ്രാധാന്യം തുടങ്ങിയ ആശയങ്ങളിൽ അറിവ് നൽകിക്കൊണ്ടായിരുന്നു പരിപാടി. പോസ്റ്റ് മാസ്റ്റർ ജൗഹറുള്ള, പോസ്റ്റ് മാൻ ശ്രീരാഗ് എന്നിവർ കുട്ടികൾക്ക് കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തു. സീഡ് കോഡിനേറ്റർ സി. നിമി, റിസ്വാന, സമദ് എന്നിവർ നേതൃത്വം നൽകി. | |||
=== സീഡ് വിദ്യാർത്ഥികളുടെ പച്ചമുളക് വിളവെടുത്തു === | === സീഡ് വിദ്യാർത്ഥികളുടെ പച്ചമുളക് വിളവെടുത്തു === | ||
സ്കൂളിലെ സീഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തോട്ടത്തിൽ നിന്ന് പച്ചമുളക് വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം പ്രഥമധ്യാപകൻ മഹേഷ് മാസ്റ്റർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ജുബൈർ, സീനിയർ അസിസ്റ്റന്റ് മുജീബ് മാസ്റ്റർ, സീഡ് കോർഡിനേറ്റർ നിമി, റിസ്വാന, സമദ് എന്നിവർ നേതൃത്വം കൊടുത്തു | സ്കൂളിലെ സീഡ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ജൈവ പച്ചക്കറി തോട്ടത്തിൽ നിന്ന് പച്ചമുളക് വിളവെടുത്തു. വിളവെടുപ്പ് ഉദ്ഘാടനം പ്രഥമധ്യാപകൻ മഹേഷ് മാസ്റ്റർ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ജുബൈർ, സീനിയർ അസിസ്റ്റന്റ് മുജീബ് മാസ്റ്റർ, സീഡ് കോർഡിനേറ്റർ നിമി, റിസ്വാന, സമദ് എന്നിവർ നേതൃത്വം കൊടുത്തു | ||
=== ഭക്ഷ്യദിനത്തിൽ നാടൻ വിഭവങ്ങളുമായി വിരിപ്പാടം നല്ലപാഠം വിദ്യാർഥികൾ === | |||
ലോക ഭക്ഷ്യദിനത്തിൽ ആക്കോട് വിരിപ്പാടം എഎംയുപി സ്‌കൂളിലെ മനോരമ നല്ല പാഠം ക്ലബ്ബ് നടത്തിയ നാടൻ വിഭവങ്ങളുടെ പ്രദർശനം. | |||
സ്‌കൂളിൽ മലയാള മനോരമ നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വ ത്തിൽ ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് നാടൻ വിഭവങ്ങളു ടെ പ്രദർശനമേള സംഘടിപ്പിച്ചു. കിഴങ്ങു വർഗങ്ങൾ, ഇല വർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി പല തരം വിഭവങ്ങളുണ്ടാക്കി.മേള പ്രധാനാധ്യാപകൻ ടി.മ ഹേഷ് ഉദ്ഘാടനം ചെയ്തു. പി ടിഎ പ്രസിഡണ്ട് ജുബൈർ ആധ്യക്ഷ്യം വഹിച്ചു. അധ്യാപകരായ കെ.പി.റ സീല, കെ.പി. ബഷീർ, സമദ് എന്നിവർ പ്രസംഗിച്ചു. | |||
=== '''മാതൃഭൂമി സീഡ് മലപ്പുറം ജില്ലാ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം സ്വീകരിച്ചു''' === | |||
മലപ്പുറം മാതൃഭൂമിയും ഫെഡറൽ ബാങ്കും ചേർന്ന് നടപ്പാക്കുന്ന സീഡ് 2023-24 വർഷത്തെ ജില്ലാ തലത്തിലെ ഉയർന്ന പുരസ്ക്കാരമായ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്ക്കാരം മലപ്പുറത്ത് വെച്ച് നടന്ന ചടങ്ങിൽ വെച്ച് ഹെഡ്മാസ്റ്റർ, സീഡ് കോഡിനേറ്റർമാരായ ശ്രീമതി നിമി, രിസ് വാന സീഡ് അംഗങ്ങളായ ആരാദ്യ, മുഹമ്മദ് നസീബ്, മിർഫ എന്നിവർ ചേർന്ന് കാലിക്കറ്റ് സർവ്വകലാശാല വൈസ്.ചാൻസ്ലർ ഡോ.പി രവീന്ദ്രനിൽ നിന്നും സ്വീകരിച്ചു. കൂടാതെ മികച്ച ലഹരിവിരുദ്ധ പ്രവർത്തനത്തിനുള്ള ലഹരി വിരുദ്ധ അവാർഡ്, കുട്ടികൾക്കായി സംഘടിപ്പിച്ച സീസൺ വാച്ച് പുരസ്ക്കാരം എന്നീ അവാർഡുകളും കരസ്ഥമാക്കി. | |||
=== വിമുക്തിയുടെ 'തനിച്ചല്ല' പദ്ധതിയുടെ ക്ലാസ് നടത്തി === | === വിമുക്തിയുടെ 'തനിച്ചല്ല' പദ്ധതിയുടെ ക്ലാസ് നടത്തി === |