"ജി.യു.പി.എസ്. പുല്ലൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 122: വരി 122:
സ്റ്റാഫ് ,പിടിഎ എന്നിവയുടെ  സംയുക്താഭിമുഖ്യത്തിൽ സ്കൂളിൽ വിപുലമായ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.ഓണാഘോഷം  14-09-2024 വെള്ളിയാഴ്ച നടത്തി.കുട്ടികൾ  വീടുകളിൽ നിന്നും കൊണ്ടുവന്ന നടൻ പൂക്കൾ ഉപയോഗിച്ച് വ്യത്യസ്തമായ രീതിയിൽ പൂക്കളം തീർത്തു.കൂടാതെ വിവിധ ഓണക്കളികൾ സംഘടിപ്പിച്ചു

== സ്കൂൾ സയൻസ് ലാബിന്റെയും സ്കൂൾ  ആകാശവാണിയുടെയും ഉദ്ഘാടനം (3-10-2024) ==
== സ്കൂൾ സയൻസ് ലാബിന്റെയും സ്കൂൾ  ആകാശവാണിയുടെയും ഉദ്ഘാടനം (30-09-2024) ==
[[പ്രമാണം:12244-381.jpg|പകരം=1|ഇടത്ത്‌|ലഘുചിത്രം|178x178ബിന്ദു]]

[[പ്രമാണം:12244-380.jpg|ലഘുചിത്രം|176x176ബിന്ദു]]

സ്കൂൾ സയൻസ് ലാബിന്റെയും സ്കൂൾ ആകാശവാണിയുടെയും ഉദ്ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി.സീത നിർവഹിച്ചു പുല്ലൂർ -പെരിയ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ സി കെ അരവിന്ദാക്ഷൻ , ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അരവിന്ദ ,എന്നിവർ സന്നിഹിതരായിരുന്നു. കൂടാതെ പിടിഎ, എം പി ടി എ, എസ് എം സി കമ്മിറ്റി അംഗങ്ങളും  ശതാബ്ദി ആഘോഷ കമ്മിറ്റി അംഗങ്ങളും ഉണ്ടായിരുന്നു.

== '''സ്കൂൾ ശാസ്ത്രമേള(3.10.2024)''' ==
സ്കൂൾ ശാസ്ത്രോത്സവം  3-10-2024 സംഘടിപ്പിച്ചു .ശാസ്ത്രോത്സവ മാന്വൽ പ്രകാരം ശാസ്ത്ര,സാമൂഹ്യശാസ്ത്ര,ഗണിത ശാസ്ത്ര, ഐ ടി ,പ്രവർത്തിപരിചയ മേളകളാണ് നടന്നത്.ഏകദേശം 100  ഓളം കുട്ടികൾ വിവിധ മേളകളിലായി പങ്കെടുത്തു.ഓരോ കുട്ടിയും അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിൽ വളരെയധികം ശ്രദ്ധിച്ചു.തത്സമയ മത്സരത്തിനുശേഷം കുട്ടികൾക്ക് അവ കാണുന്നതിന് പ്രദർശനവും സംഘടിപ്പിച്ചു.
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2577515" എന്ന താളിൽനിന്ന് ശേഖരിച്ചത്