"സി എം ജി എച്ച് എസ് എസ് കുറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 53: | വരി 53: | ||
ഒമ്പത് വിദ്യാര്ത്ഥികളും രണ്ട് അദ്ധ്യാപതകരുമായാണ് തുടക്കം. ബി എ ബിരുദധാരികളായ ശ്രീ വി.വി.ജേക്കബ്, പി.വി ശങ്കരവാരിയര് എന്നിവരായിരുന്നു ആദ്യത്തെ അധ്യാപകര്. സ്ക്കൂളിനുവേണ്ടി തന്റെ താമസസ്ഥലത്തിന്റെ തെക്കുകിഴക്കെ മൂലയില് ഒരു ഏക്കര് ഇരുപത്തൊന്നു സെന്റ് സ്ഥലം കൊച്ചുണ്ണിമേനോന് വാങ്ങി. ആറ് ക്ലാസ്സ് മുറികള്ക്കായി താത്ക്കാലിക ഷെഡ്ഡുകള് പണിതീര്ത്തു. അങ്ങനെ എട്ടുമാസത്തിനുള്ളില് സ്വന്തസ്ഥലത്തേക്ക് സ്ക്കൂള് മാററി. 1943 ജൂണ് മാസത്തില് പ്രൈമറി, ഫസ്റ്റ് ഫോറം, സെക്കന്ഡ് ഫോറം എന്നിവ ആരംഭിച്ച് L.S.S പൂര്ത്തിയാക്കി. പ്രഥമ അധ്യാപകനായെത്തിയ ജേക്കബ് മാസ്റ്റര് സര്ക്കാര് ഉദ്യോഗം കിട്ടിപ്പോയപ്പോള് ആ ഒഴിവിലേക്ക് ശ്രീ കെ രാഘവമേനോനെ ഹെഡ് മാസ്റ്റരായി നിയമിച്ചു. നാട്ടുകാരാട ജോസ് ഇമ്മട്ടി (മലയാളം), ടി പി ലൂവിസ്, എം ജാനകിയമ്മ എന്നിവരെ അധ്യാപകരായി നിയമിച്ചു. ഇവരുടെ കൂട്ടായ പ്രവര്ത്തനം അന്ന് കുറ്റൂര് സ്കൂളിനു നൂറു ശതമാനം വിജയം നേടിക്കൊടുത്തു. തേര്ഡ് ഫോറത്തില് അക്കാലത്ത് സര്ക്കാര് പരീക്ഷയാണ് നടത്തിയിരുന്നത്. ആദ്യത്തെ സര്ക്കാര് പരീക്ഷയില് തന്നെ നൂറു ശതമാനം വിജയം നേടിയ പൈതൃകം ഈ വിദ്യാലയത്തിനുണ്ടെന്ന് അഭിമാനിക്കാം. | ഒമ്പത് വിദ്യാര്ത്ഥികളും രണ്ട് അദ്ധ്യാപതകരുമായാണ് തുടക്കം. ബി എ ബിരുദധാരികളായ ശ്രീ വി.വി.ജേക്കബ്, പി.വി ശങ്കരവാരിയര് എന്നിവരായിരുന്നു ആദ്യത്തെ അധ്യാപകര്. സ്ക്കൂളിനുവേണ്ടി തന്റെ താമസസ്ഥലത്തിന്റെ തെക്കുകിഴക്കെ മൂലയില് ഒരു ഏക്കര് ഇരുപത്തൊന്നു സെന്റ് സ്ഥലം കൊച്ചുണ്ണിമേനോന് വാങ്ങി. ആറ് ക്ലാസ്സ് മുറികള്ക്കായി താത്ക്കാലിക ഷെഡ്ഡുകള് പണിതീര്ത്തു. അങ്ങനെ എട്ടുമാസത്തിനുള്ളില് സ്വന്തസ്ഥലത്തേക്ക് സ്ക്കൂള് മാററി. 1943 ജൂണ് മാസത്തില് പ്രൈമറി, ഫസ്റ്റ് ഫോറം, സെക്കന്ഡ് ഫോറം എന്നിവ ആരംഭിച്ച് L.S.S പൂര്ത്തിയാക്കി. പ്രഥമ അധ്യാപകനായെത്തിയ ജേക്കബ് മാസ്റ്റര് സര്ക്കാര് ഉദ്യോഗം കിട്ടിപ്പോയപ്പോള് ആ ഒഴിവിലേക്ക് ശ്രീ കെ രാഘവമേനോനെ ഹെഡ് മാസ്റ്റരായി നിയമിച്ചു. നാട്ടുകാരാട ജോസ് ഇമ്മട്ടി (മലയാളം), ടി പി ലൂവിസ്, എം ജാനകിയമ്മ എന്നിവരെ അധ്യാപകരായി നിയമിച്ചു. ഇവരുടെ കൂട്ടായ പ്രവര്ത്തനം അന്ന് കുറ്റൂര് സ്കൂളിനു നൂറു ശതമാനം വിജയം നേടിക്കൊടുത്തു. തേര്ഡ് ഫോറത്തില് അക്കാലത്ത് സര്ക്കാര് പരീക്ഷയാണ് നടത്തിയിരുന്നത്. ആദ്യത്തെ സര്ക്കാര് പരീക്ഷയില് തന്നെ നൂറു ശതമാനം വിജയം നേടിയ പൈതൃകം ഈ വിദ്യാലയത്തിനുണ്ടെന്ന് അഭിമാനിക്കാം. | ||
ലോവര് സെക്കന്ഡറി സ്കൂള് മാത്രമായിത്തുടര്ന്നാല് സമീപപ്രദേശങ്ങളിലെ യുവതലമുറയുടെ വിദ്യാഭ്യാസങ്ങള് നിറവേറ്റാനാവില്ലെന്ന് മനസ്സിലാക്കി, ഹൈസ്ക്കൂള് തുടങ്ങാനുള്ള ശ്രമം മേനോന് ആരംഭിച്ചു. അദ്ദേഹത്തിന്റെ ശ്രമം അവസാനം പൂവണിഞ്ഞു. 1946-ഇത് ഒരു ഹൈസ്ക്കൂളായി മാറി. പ്രായാധിക്യം മൂലം സ്ക്കൂള് നടത്താന് ബുദ്ധിമുട്ടുതോന്നിയ മേനോന് വിദ്യാലയം സര്ക്കാിരിന് നല്കാന് തീരുമാനിച്ചു. കൊച്ചുണ്ണിമേനോന് ശാരദ, ചന്ദ്രമതി എന്നീ രണ്ടു പെണ്മക്കളും നാലു ആണ്മക്കളും ഉണ്ടായിരുന്നു. അതില് ചന്ദ്രമതി 31- മത്തെ വയസ്സില് ഇഹലോകവാസം വെടിഞ്ഞിരുന്നു. അകാലത്തില് പൊലിഞ്ഞുപോയ പ്രിയപുത്രിയുടെ ഒാര്മ്മക്ക് സ്ക്കൂളിന് ചന്ദ്രാ മെമ്മോറിയല് എന്ന പേര് നല്കണമെന്ന വ്യവസ്ഥ മാത്രം മുന്നോട്ടുവച്ച് ഈ സ്ക്കൂള് സര്ക്കാരിന് ഏല്പിച്ചു. ചന്ദ്രാ മെമ്മോറിയല് ഗവ. ഹയര് സെക്കന്ഡറി സ്ക്കൂളിന്റെ ജനനം അങ്ങനെയായിരുന്നു. | |||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||