"പാലാട്ട് എ. യു. പി. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
(.)
No edit summary
വരി 32: വരി 32:
നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നു .
നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നു .


==ചരിത്രം== തിരുവണ്ണൂരിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അഭിവൃദ്ധിലക്ഷ്യമിട്ടായിരുന്നു 1954 ജൂൺ 1 -ന് പാലാട്ട് ശ്രീ.ഗോപാലൻ നായർ മാസ്റ്റർ മാനേജരും ,പ്രധാനധ്യാപകനുമായി പാലാട്ട് എയിഡഡ് യു .പി.സ്കൂകൂൾ പ്രവർത്തനമാരംഭിച്ചത്.ആറാം ക്ലാസിൽ 25 വിദ്യാർത്ഥികളുമായി തുടങ്ങിയ പ്രസ്തുത വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി ദേവി ആയിരുന്നു.പ്രധാന അധ്യാപകനെ കൂടാതെ പാർട്ട് ടൈം ആയി ക്ലാഫ്റ്റ് അധ്യാപകനായ ശ്രീ' വേണുമാസ്റ്ററ്റുമുണ്ടായിരുന്നു. അടുത്ത വർഷം ഏഴാംക്ലാസു അതിനടുത്ത വർഷം എട്ടാം ക്ലാസുമാരംഭിച്ചു .1959 ആയപ്പോഴേക്കും എട്ടാം ക്ലാസെടുത്തു കളഞ്ഞ് അഞ്ചാം ക്ലാസുമുതൽ ഏഴാംക്ലാസ് വരെയുള്ള അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം തുടർന്നു വരുകയാണ്. 1954ൽ 25 വിദ്യാർത്ഥികളുമായി ആരംഭിച്ച സ്കൂൾ 1961 ആയപ്പോഴേക്കും 300 ഓളം വിദ്യാർത്ഥികളും13 അധ്യാപകരും ഒരു പ്യൂണുമുള്ള തിരുവണ്ണൂരിലേയും പ്രാന്തപ്രദേശത്തേയും ജനങ്ങളുടെ അഭിമാന ഭാജനമായ വിദ്യാലയമായി വളർന്നു. 1972 ൽ പ്രധാന അധ്യാപകനായിരുന്ന ശ്രീ.ഗോപാലൻ നായർ മാസ്റ്റർറിട്ടയർ ചെയ്യുകയും അദ്ദേഹത്തിന്റെ ഭാര്യയും സഹാധ്യാപികയുമായിരുന്ന സുലോചന ടീച്ചർ പ്രധാന അധ്യാപികയായി സ്ഥാനമേൽക്കുകയും ചെയ്തു. 1981 ൽ ശ്രീ.ഗോപാലൻ മാസ്റ്ററുടെ മരണത്തെ തുടർന്ന് 1 വർഷത്തോളം മകൻ പി.കെ. രാജഗോപാലും പിന്നീട് 1982ൽ മകളായ ശ്രീമതി ശ്യാമളാദേവി മനേജരായി തുടർന്നു വരുകയും ചെയ്തു.1985 ൽ ശ്രീമതി സുലോചന ടീച്ചർ റിട്ടയർ ചെയ്യുകയും ശ്രീമതി ജയലക്ഷ്മിടീച്ചർ പ്രധാനാധ്യാപികയുമായി. ടീച്ചർ വിരമിച്ചപ്പോൾശ്രീമതി വി.വി.തങ്കമണി ടീച്ചർ പ്രധാനാധ്യാപികയായി വന്നു.2016 ൽ തങ്കമണി ടീച്ചർ റിട്ടയർ ചെയ്തപ്പോൾ ശ്രീമതി പി.വിജയലക്ഷ്മി ടീച്ചർ പ്രധാനാധ്യാപികയായി തുടരുന്നു...  
==''''''
===ചരിത്രം ===
== തിരുവണ്ണൂരിന്റെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അഭിവൃദ്ധിലക്ഷ്യമിട്ടായിരുന്നു 1954 ജൂൺ 1 -ന് പാലാട്ട് ശ്രീ.ഗോപാലൻ നായർ മാസ്റ്റർ മാനേജരും ,പ്രധാനധ്യാപകനുമായി പാലാട്ട് എയിഡഡ് യു .പി.സ്കൂകൂൾ പ്രവർത്തനമാരംഭിച്ചത്.ആറാം ക്ലാസിൽ 25 വിദ്യാർത്ഥികളുമായി തുടങ്ങിയ പ്രസ്തുത വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി ദേവി ആയിരുന്നു.പ്രധാന അധ്യാപകനെ കൂടാതെ പാർട്ട് ടൈം ആയി ക്ലാഫ്റ്റ് അധ്യാപകനായ ശ്രീ' വേണുമാസ്റ്ററ്റുമുണ്ടായിരുന്നു. അടുത്ത വർഷം ഏഴാംക്ലാസു അതിനടുത്ത വർഷം എട്ടാം ക്ലാസുമാരംഭിച്ചു .1959 ആയപ്പോഴേക്കും എട്ടാം ക്ലാസെടുത്തു കളഞ്ഞ് അഞ്ചാം ക്ലാസുമുതൽ ഏഴാംക്ലാസ് വരെയുള്ള അപ്പർ പ്രൈമറി സ്കൂളായി പ്രവർത്തനം തുടർന്നു വരുകയാണ്. 1954ൽ 25 വിദ്യാർത്ഥികളുമായി ആരംഭിച്ച സ്കൂൾ 1961 ആയപ്പോഴേക്കും 300 ഓളം വിദ്യാർത്ഥികളും13 അധ്യാപകരും ഒരു പ്യൂണുമുള്ള തിരുവണ്ണൂരിലേയും പ്രാന്തപ്രദേശത്തേയും ജനങ്ങളുടെ അഭിമാന ഭാജനമായ വിദ്യാലയമായി വളർന്നു. 1972 ൽ പ്രധാന അധ്യാപകനായിരുന്ന ശ്രീ.ഗോപാലൻ നായർ മാസ്റ്റർറിട്ടയർ ചെയ്യുകയും അദ്ദേഹത്തിന്റെ ഭാര്യയും സഹാധ്യാപികയുമായിരുന്ന സുലോചന ടീച്ചർ പ്രധാന അധ്യാപികയായി സ്ഥാനമേൽക്കുകയും ചെയ്തു. 1981 ൽ ശ്രീ.ഗോപാലൻ മാസ്റ്ററുടെ മരണത്തെ തുടർന്ന് 1 വർഷത്തോളം മകൻ പി.കെ. രാജഗോപാലും പിന്നീട് 1982ൽ മകളായ ശ്രീമതി ശ്യാമളാദേവി മനേജരായി തുടർന്നു വരുകയും ചെയ്തു.1985 ൽ ശ്രീമതി സുലോചന ടീച്ചർ റിട്ടയർ ചെയ്യുകയും ശ്രീമതി ജയലക്ഷ്മിടീച്ചർ പ്രധാനാധ്യാപികയുമായി. ടീച്ചർ വിരമിച്ചപ്പോൾശ്രീമതി വി.വി.തങ്കമണി ടീച്ചർ പ്രധാനാധ്യാപികയായി വന്നു.2016 ൽ തങ്കമണി ടീച്ചർ റിട്ടയർ ചെയ്തപ്പോൾ ശ്രീമതി പി.വിജയലക്ഷ്മി ടീച്ചർ പ്രധാനാധ്യാപികയായി തുടരുന്നു...  
      
      
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
101

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/259186" എന്ന താളിൽനിന്ന് ശേഖരിച്ചത്