"എം.ഐ.ജി.എച്ച്.എസ്.എസ്. പുതുപൊന്നാനി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 39: വരി 39:
20 -വിവിധ ക്ലബ്ബികളുടെ
20 -വിവിധ ക്ലബ്ബികളുടെ
ഉദ്ഘാടനം-ss
ഉദ്ഘാടനം-ss
 
<gallery>
19049maths .jpeg|ക്ലബ്ബികളുടെ
ഉദ്ഘാടനം
</gallery>
21-ലോക സംഗീത ദിനം( Art )
21-ലോക സംഗീത ദിനം( Art )



14:24, 9 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവർത്തന കലണ്ടർ 2024-2025

2024-2025
പ്രവർത്തനം
June-

3- പ്രവേശനോത്സവം ,SRG മിറ്റിംഗ

5 -പരിസ്ഥിതിദിനാഘോഷം

( QUIZ , വിവിധ ക്ലബ്ബുകള‌ുടെ പ്രവർത്തനങ്ങൾ) ( Hindi , Arabic , Urdu , Science )

17.ചങ്ങാമ്പുഴ ചരമദിനം ( ചങ്ങാമ്പുഴകവിതാ ലാപനം( Malayalam )

19 -വായനാവാരം 19049vayana varam.jpeg|വായനാവാരം (പുസ്തകോത്സവം ,ക്വിസ ,വിവിധ പരിപാടികൾ വായനാമത്സരം വിവിധ ക്ലബ്ബുകൾ Malayalam , Hindi , English , SS , Arabic , Urdu )

20 -വിവിധ ക്ലബ്ബികളുടെ ഉദ്ഘാടനം-ss

21-ലോക സംഗീത ദിനം( Art )

26-ലോക ലഹരി വിരുദ്ധ ദിനം (സോഷ്യൽ സയൻസ ക്ലബ്ബ്, english , Arabic നേതൃത്വത്തിൽ,science സംഗീത ശിലപം

July-

3-SRG മിറ്റിംഗ

5-വൈക്കം മുഹമ്മദ് ബഷീർ ചരമദിനം ( Malayalam ) ബഷീർ കഥാപാത്രങ്ങൾ

(പ്രചഛന്ന വേഷം,ചിത്രരചന)

10.ഉറൂബ് ചരമദിനം ഉറൂബ് അനുസ്മരണം ( Malayalam )

17-ലോക ജനസംഖ്യാദിനം പ്രസംഗം( English , SS )

21-ചാന്ദ്രദിനം- science Quiz , Rocket Making ( science )

22-5-12 class Midterm Exam

26-ഗണിത ക്വിസ്( Maths )

28. Hepatitis Day ബോധവൽക്കരണ ക്ലാസ്സ

31-മുഹമ്മദ് റാഫി പ്രേംചന്ദ അനുമോദനം ( Hindi , Urdu , Art , Science )

August-

5-SRG മിറ്റിംഗ

6,9-ഹിരോഷിമ ,നാഗസാക്കി ദിനം- SS , science Anti - war plot poster making essay writing -( science ) കൊളാഷ് making ( English )

14-ദേശീയപതാക നിർമ്മാണ മത്സരം

15-സ്വാതന്ത്ര്യ ദിനം

ദേശഭക്തി ഗാനം,പ്രസംഗം Quiz -( Hindi , SS , Arabic , Art ) August second week ഒന്നാം പാദവാർഷിക പരീക്ഷ

25-ഒാണാഘോഷം

29.വെണ്ണിക്ക‌ുളം ഗോപാല ക്കുറുപ്പ് ചരമദിനം

Sept

ആദ്യവാരം സ്ക്കൂൾ യൂത്ത് ഫെസ്റ്റിവൽ

5-അധ്യാപകദിനം

Arabic കലോത്സവം fancy dress as a teacher ( English ,) സ്കൂൾതല ശാസ്ത്രമേള ശാസ്ത്രമേള( SS )

9- SRG മിറ്റിംഗ 14.ഹിന്ദി ദിനം-പോസ്റ്റർ, പ്രസംഗം( Hindi )

16-ഓസോൺ ദിനം essay writing , Poster making - science

20.ജ്യോമട്രിക്കൽ ചാർട്ട മത്സരം( Maths ) അവസാനവാരം ഓണപ്പതിപ്പ് പ്രകാശനം

Oct

2-ഗാന്ധിജയന്തി-ഉപന്യാസ മത്സരം,ചിത്ര രചന മത്സരം- ( English , SS , Arabic , Art )

4.ബഹിരാകാശ വാരം ( Science )

7-സ്കൂൾ ഗണിത ശാസ്ത്രമേള

10-എസ് ആർ ജി കൗൺസിൽ

16.വള്ളത്തോൾ ജന്മദിനം കവിതാലാപാനം,അസ്മരണം ( Malayalam )

24-ഐക്യദിനം

27.വയലാർ ചരമദിനം ( Malayalam )

28.വയലാർ സിനിമാഗാനാലാപന മത്സരം ( Malayalam ) അവസാനവാരം എക്സാം

Nov

1-കേരളപ്പിറവി- കവിതാ രചന,ചിത്ര പ്രദർശനം ( English , SS , Art )

9. Urdu Day ( Urdu )

14-ശിശുദിനം( Arabic ) - ലോക പ്രമേഹ ദിനം ക്ലാസ്സ് തല ബോധവൽക്കരണം

20-മാതൃദിനം

December-

3-സബ്ജക്ട് കൗൺസിൽ SRG

10-ലോക മനുഷ്യാവകാശ ദിനം- പ്രസംഗം മത്സരം( SS ) Dance drama ( English )

18. Arabic Day

22.രാമാനുജൻ ദിനം ( Maths ) അവസാനവാരം അരക്കൊല്ല പരീക്ഷ || കളത്തിലെ എഴുത്ത്

January -

3-SRG മിറ്റിംഗ -ഗണിത മത്സരം( Maths )

9-ബഷീർ ജന്മദിനം

26-റിപ്പബ്ലിക് ദിനം-ക്വിസ മത്സരം( SS , Arabic )

|} |}