"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 419: | വരി 419: | ||
== സർഗോത്സവം (ആരവം 2024 ) == | == സർഗോത്സവം (ആരവം 2024 ) == | ||
'''വഞ്ചിപ്പാട്ടിന്റെ താളത്തിനൊത്ത് സ്കൂൾ കലോത്സവം ആരവത്തിന് തിരി തെളിഞ്ഞു''' | |||
സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. 4 .10. 2024 രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടന ചടങ്ങുകൾ നടന്നു. പിടിഎ പ്രസിഡണ്ട് ശ്രീമതി രാജ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പ്രീതകുമാരി പിജി കലോത്സവം ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി സിന്ധു ജി നായർ സ്വാഗത പ്രസംഗം നടത്തി. വിദ്യാരംഗം കൺവീനർ ശ്രീമതി ഹേമ എസ് ആശംസ അറിയിച്ചു. സീനിയർ അസിസ്റ്റൻറ് പ്രീതറാണി ജി നന്ദി രേഖപ്പെടുത്തി. സ്കൂൾ ലീഡർ ആർച്ച രാജ് സ്കൂൾ സ്പീക്കർ ശ്രീലാൽ എന്നിവരും ആശംസകൾ അറിയിച്ചു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സ്റ്റേജിൽ അരങ്ങേറി. | |||
പദ്യപാരായണം നാടൻപാട്ട് സംഘനൃത്തം നാടോടി നൃത്തം ചെണ്ടമേളം തിരുവാതിര തുടങ്ങിയവയായിരുന്നു കലോത്സവ വേദിയിൽ അരങ്ങേറിയ പ്രധാന ഐറ്റം. | |||
സ്കൂൾ കലോത്സവം വിദ്യാർത്ഥികൾക്ക് അവരുടെ കലാപരിപോഷണത്തിലേക്കുള്ള ഒരുപാട് അവസരങ്ങൾ തുറന്നുകൊടുക്കുന്നു.<gallery mode="packed-hover" widths="200" heights="200"> | |||
പ്രമാണം:38098-k7.jpg|alt= | |||
പ്രമാണം:38098-k5.jpg|alt= | |||
പ്രമാണം:38098-k3.jpg|alt= | |||
പ്രമാണം:38098 -k.jpg|alt= | |||
</gallery> | |||