"ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 28: | വരി 28: | ||
== ഹിന്ദി ക്ളബ്== | == ഹിന്ദി ക്ളബ്== | ||
വിദ്യാർത്ഥികളിൽ രാഷ്ട്രഭാഷയോടുളള താൽപര്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ് സ്കൂളിൽ നടത്തിവരുന്നു. ദൃശ്യ ശ്രാവ്യ സങ്കേതങ്ങളുപയോഗിച്ച് ഹിന്ദി സംഭാഷണങ്ങൾ, കഥകൾ, കവിതകൾ, കാർട്ടുണുകൾ തുടങ്ങിയവ പരിചയപ്പെടുന്നതിന് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പ്രസംഗ മൽസരം, പതിപ്പ് - മുദ്രാഗീത നിർമാണം തുടങ്ങിയവ നടത്തുന്നു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയോടനുബന്ധിച്ച് ദേശഭക്തിഗാനാലാപന മൽസരം, ചാർട്ട് പ്രദർശനം, പ്ലക്കാർഡ് നിർമ്മാണം എന്നിവ സംഘടിപ്പിക്കുന്നു. | വിദ്യാർത്ഥികളിൽ രാഷ്ട്രഭാഷയോടുളള താൽപര്യം പരിപോഷിപ്പിക്കുന്നതിന് വേണ്ടി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഹിന്ദി ക്ലബ് സ്കൂളിൽ നടത്തിവരുന്നു. ദൃശ്യ ശ്രാവ്യ സങ്കേതങ്ങളുപയോഗിച്ച് ഹിന്ദി സംഭാഷണങ്ങൾ, കഥകൾ, കവിതകൾ, കാർട്ടുണുകൾ തുടങ്ങിയവ പരിചയപ്പെടുന്നതിന് വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുന്നു. ദിനാചരണങ്ങളോടനുബന്ധിച്ച് പോസ്റ്റർ നിർമാണം, പ്രസംഗ മൽസരം, പതിപ്പ് - മുദ്രാഗീത നിർമാണം തുടങ്ങിയവ നടത്തുന്നു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം എന്നിവയോടനുബന്ധിച്ച് ദേശഭക്തിഗാനാലാപന മൽസരം, ചാർട്ട് പ്രദർശനം, പ്ലക്കാർഡ് നിർമ്മാണം എന്നിവ സംഘടിപ്പിക്കുന്നു. | ||
ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ കുടയത്തൂർഗവൺമെൻറ് ന്യൂ എൽപി സ്കൂളിൽ പ്രേംചന്ദ് ജയന്തി ദിനാചരണം നടത്തി . പി ടി എ വൈസ് പ്രസിഡണ്ട് സുഭാഷ് കെ അധ്യക്ഷത വഹിച്ച യോഗം ഹെഡ്മിസ്ട്രസ് വർഷാ ടി എസ് ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കോർഡിനേറ്റർ സിബി കെ ജോർജ് മുഖ്യപ്രഭാഷണം നടത്തി. എം പി ടി എ പ്രസിഡൻറ് അർഷീന ,സീനിയർ അസിസ്റ്റൻറ് റീന വി ആർ, അധ്യാപകരായ ബഷീറ.യു.എഫ്, സജിത പി .സി എന്നിവർ ആശംസകൾ അർപ്പിച്ചു. കൊച്ചുറാണി ജോയ് സ്വാഗതവും സിന്ധു എ എൻ നന്ദിയും പറഞ്ഞു. ഹെഡ്മിസ്ട്രസ് വർഷ ടി എസ് പത്രികയുടെ പ്രകാശനം നിർവഹിച്ചു. കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.<gallery widths="200" heights="200"> | |||
പ്രമാണം:29228 prp19.png|alt= | |||
പ്രമാണം:29228 prp7.jpg|alt= | |||
പ്രമാണം:29228 prp.jpg|alt= | |||
പ്രമാണം:29228 prp12.png|alt= | |||
പ്രമാണം:29228 prp4.png|alt= | |||
പ്രമാണം:29228 prp9.jpg|alt= | |||
</gallery> | |||
== ഇംഗ്ലീഷ് ക്ളബ് == | == ഇംഗ്ലീഷ് ക്ളബ് == | ||