"എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/വിദ്യാരംഗം‌/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
Vadakara16042 (സംവാദം | സംഭാവനകൾ)
No edit summary
വരി 125: വരി 125:

<big>മലയാളഭാഷയുടെ വളർച്ചയ്ക്കും വായന സംസ്കാരം വർദ്ധിപ്പിക്കാനും വേണ്ടി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന വിദ്വാരംഗം കലാ സാഹിത്യവേദി വാങ്മയം ഭാഷാപ്രതിഭ പരീക്ഷ സ്കൂൾ തലം സെപ്തംബർ 25 ന് നടന്നു. ശ്രീധിനി R 9D ഒന്നാം സ്ഥാനവും സലോണി ആർ ദിനേശ് 10D രണ്ടാം സ്ഥാനവും അൽമിത്ര K M 9D മൂന്നാം സ്ഥാനവും നേടി</big>

<big>'''ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല'''</big>
<big>ഉമ്മത്തൂർ ഹയർ സെക്കണ്ടറി സ്കൂൾ എഴുത്തുകൂട്ടം വായനക്കൂട്ടം ബഡ്ഡിംഗ് റൈറ്റേഴ്സ് ശില്പശാല ഹെഡ്മാസ്റ്റർ കെ കെ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. എഴുത്തിലേക്കും വായനയിലേക്കും വിദ്യാർത്ഥികളെ നയിക്കാൻ സമഗ്ര ശിക്ഷാ കേരളയുടെ പരിപോഷണ പദ്ധതിയാണ് ബഡ്ഡിംഗ് റൈറ്റേഴ്സ്. എൻ കെ കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു. ടി ബി മനാഫ് ശില്പശാലയ്ക്ക് നേതൃത്വം നൽകി. ക്യാമ്പംഗങ്ങളുടെ രചനകൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച നിലാവ് മാഗസിൻ ചെക്യാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ടി കെ ഖാലിദ് മാസ്റ്റർ പ്രകാശനം ചെയ്തു. വി പി ഷീബ സ്വാഗതവും ഇ ഷമീർ നന്ദിയും പറഞ്ഞു.</big>