"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 495: വരി 495:
[[പ്രമാണം:37001-LK-Poshan Maa-3.jpg|ലഘുചിത്രം|231x231px]]
[[പ്രമാണം:37001-LK-Poshan Maa-3.jpg|ലഘുചിത്രം|231x231px]]
പോഷൻ മാ പദ്ധതിയുടെ സവിശേഷതകൾ സാങ്കേതികവിദ്യയും, നിർബന്ധബുദ്ധിയും സംയോജിപ്പിച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ആകർഷകമായ പ്രസന്റേഷന്റെ സഹായത്താൽ മറ്റു വിദ്യാർത്ഥികളെ ബോധവാന്മാരാക്കി.  പോഷകാഹാരത്തിന്റെ പ്രാധാന്യം, സന്തുലിത ആഹാരം, അനീമിയ തുടങ്ങിയ വിഷയങ്ങളിൽ ആനിമേഷനുകളും, ഇന്ററാക്ടീവ് വീഡിയോകളും നിർമ്മിച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ പോഷകാഹാരത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന രീതിയിൽ അവതരിപ്പിച്ചു.

== തലമുറകൾ കൈകോർക്കുന്ന കമ്പ്യൂട്ടർ പാഠശാല ==
ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ വയോജന ദിനാചരണത്തിൽ പ്രായമായവർക്ക് വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളുടെ ഉപയോഗവും, അവയുടെ നിത്യജീവിതത്തിൽ ഉള്ള പ്രയോജനങ്ങളും പഠിപ്പിച്ചുകൊടുത്തു. ഇന്നത്തെ ഡിജിറ്റൽ ലോകത്ത് കമ്പ്യൂട്ടർ അറിവ് അനിവാര്യമാണെന്ന ബോധ്യത്തോടെ, വിദ്യാർത്ഥികളിൽ നിന്ന് കമ്പ്യൂട്ടർ അഭ്യസിക്കുന്നത് വയോജനങ്ങൾക്ക് പുതിയ അറിവുകൾ നേടാനുള്ള അവസരം ഒരുക്കി. ഇത് അവരിൽ പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം വളർത്തി. മൗസ് ഉപയോഗിക്കൽ, ഇന്റർനെറ്റ് ബ്രൗസിംഗ്, ഇ-മെയിൽ അയക്കൽ തുടങ്ങിയ അടിസ്ഥാന കാര്യങ്ങൾ വിദ്യാർത്ഥികൾ അവരെ പഠിപ്പിച്ചു.

[[Category:ലിറ്റിൽ കൈറ്റ്സ്]]
[[Category:ലിറ്റിൽ കൈറ്റ്സ്]]
11,194

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2571541" എന്ന താളിൽനിന്ന് ശേഖരിച്ചത്