"വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച്{{Infobox littlekites | '''ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച്'''{{Infobox littlekites | ||
|സ്കൂൾ കോഡ്= | |സ്കൂൾ കോഡ്= | ||
|അധ്യയനവർഷം= | |അധ്യയനവർഷം= |
19:34, 30 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച്
-ലിറ്റിൽകൈറ്റ്സ് | |
---|---|
അവസാനം തിരുത്തിയത് | |
30-09-2024 | 44056 |
2022 25 ബാച്ചിലെ വിദ്യാർത്ഥിനികൾക്ക് ഇൻഡിവിജ്യുവൽ അസൈൻമെന്റ് ഗ്രൂപ്പ് അസൈമെന്റും ചെയ്യാനുള്ള വിഷയം നൽകി ലഹരി വിരുദ്ധ പ്രവർത്തനമായി ഗ്രൂപ്പ് അസൈൻമെന്റ് ചെയ്യാനാണ് നിർദ്ദേശിച്ചിരുന്നത്.ഇക്കൊല്ലം പുതുതായി അഡ്മിഷൻ എടുത്ത് കുട്ടികളുടെ രക്ഷകർത്താക്കൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നൽകിയിരുന്നു.അതിൽ ലിറ്റിൽ ൈ കറ്റ്സ് ഉണ്ടായിരുന്നു 2023 26 ബാച്ചിലെ വിദ്യാർത്ഥിനികൾക്ക് അനിമേഷൻ 1,2 എന്നീ ക്ലാസുകൾ നൽകുകയും ഒഴിവു വേളകളിൽ അധിക പിന്തുണയും നൽകി. 2024 27 ബാച്ചിലെ കുട്ടികൾക്ക് അഭിരുചി പരീക്ഷയ്ക്ക് മുന്നൊരുക്കങ്ങൾ നൽകുകയും40 കുട്ടികൾക്ക് ഈ ബാച്ചിൽ സെലക്ഷൻ കിട്ടുകയും ചെയ്തു.