"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 350: വരി 350:
മലയാളഭാഷ ഉത്ഭവം ചരിത്രം കാവ്യവഴികൾ സാഹിത്യപ്രസ്ഥാനങ്ങൾ സാഹിത്യരൂപങ്ങൾ എഴുത്തുകാർ ഭാഷാ സംഘടനകൾ സ്ഥാപനങ്ങൾ പുസ്തകങ്ങൾ എന്നിവയെ കുറിച്ച് സാമാന്യമായ ധാരണ ഉണ്ടാക്കുന്ന ഒരു പരിപാടിയാണ് ഇത്. മലയാളഭാഷ അക്ഷരം വാക്ക് വാക്യഘടന ലിപി ശബ്ദം ശൈലി പഴഞ്ചൊല്ല് വ്യാകരണ നിയമം എന്നിവയും ഇതിൽ ശ്രദ്ധിക്കപ്പെടുന്നു .

ഇത് ഒരു ഭാഷാപോഷണ പദ്ധതിയാണ് .ഭാഷയിലെ അറിവിന്റെ വ്യാപ്തി വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഓരോ തലത്തിലും ഉള്ള പഠന വസ്തുക്കളുടെ നിലവാരം അനുസരിച്ചാണ് ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നത് കുട്ടികളുടെ മലയാള ഭാഷ പരിജ്ഞാനത്തെ പരിപോഷിപ്പിക്കുന്ന ഭാഷോത്സവം ആയിട്ടാണ് വാഗ്മയത്തെ കണക്കാക്കുന്നത്. യുപി.എച്ച്എസ് വിഭാഗത്തിൽ സ്കൂൾതല പരീക്ഷയിൽ മികച്ച പ്രകടനം നടത്തുന്ന രണ്ടു കുട്ടികൾക്ക് ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാം ഭാഷാപ്രതിഭ പരിക്ഷ.
ഇത് ഒരു ഭാഷാപോഷണ പദ്ധതിയാണ് .ഭാഷയിലെ അറിവിന്റെ വ്യാപ്തി വർദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഓരോ തലത്തിലും ഉള്ള പഠന വസ്തുക്കളുടെ നിലവാരം അനുസരിച്ചാണ് ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നത് കുട്ടികളുടെ മലയാള ഭാഷ പരിജ്ഞാനത്തെ പരിപോഷിപ്പിക്കുന്ന ഭാഷോത്സവം ആയിട്ടാണ് വാഗ്മയത്തെ കണക്കാക്കുന്നത്. യുപി.എച്ച്എസ് വിഭാഗത്തിൽ സ്കൂൾതല പരീക്ഷയിൽ മികച്ച പ്രകടനം നടത്തുന്ന രണ്ടു കുട്ടികൾക്ക് ഉപജില്ലാതല മത്സരത്തിൽ പങ്കെടുക്കാം ഭാഷാപ്രതിഭ പരിക്ഷ.,
emailconfirmed
1,432

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2568974" എന്ന താളിൽനിന്ന് ശേഖരിച്ചത്