"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 100: വരി 100:
ഇക്കൊല്ലത്തെ ഓണാഘോഷം 13/09/2024 ന് നടത്തി. വയനാട് ഉരുൾപൊട്ടൽ ദുരന്തം മൂലം വളരെ ചുരുക്കിയ രീതിയിലാണ് പരിപാടി നടത്തിയത്. ചെറിയ രീതിയിലുള്ള പൂക്കളമാണ് ഒരുക്കിയത്. രണ്ട് മൂന്ന് ഓണക്കളികളും തുടർന്ന് ഓണസദ്യയും ഉണ്ടായിരുന്നു. ശേഷം പത്ത് ദിവസത്തെ ഓണാവധിക്ക് സ്കൂൾ അടക്കുകയും ചെയ്തു.

[[പ്രമാണം:23051 ONAM.jpg|നടുവിൽ|ലഘുചിത്രം|628x628ബിന്ദു]]
[[പ്രമാണം:23051 ONAM.jpg|നടുവിൽ|ലഘുചിത്രം|628x628ബിന്ദു]]
== '''തകധിമി 2024''' ==
കുട്ടികളുടെ സ‍ർഗ്ഗവാസനയെ പരിപോഷിപ്പിക്കുന്ന, കലകളുടെ മാമാങ്കമായ സ്കൂൾ കലോത്സവം തകധിമി 2024 സെപ്റ്റംബർ 27 ന്  സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നിഷ ഷാജി മുഖ്യാതിഥി ആയിരുന്നു. പ്രധാനാദ്ധ്യാപിക ശ്രീമതി റംല ടീച്ച‍ർ, പി.ടി.എ പ്രസിഡണ്ട് ശ്രീ അൻവർ, എസ്.എം.സി ചെയർമാൻ, പൂർവ്വവിദ്യാർത്ഥിസംഘടന പ്രസി‍ഡണ്ട് എന്നിവർ സന്നിഹിതരായിരുന്നു. ലളിതഗാനം, പദ്യം ചൊല്ലൽ, പ്രസംഗം, സംഘഗാനം, തിരുവാതിര, കൈകൊട്ടിക്കളി, ഒപ്പന മുതലായ വിഭാഗങ്ങളിൽ കുട്ടികൾ ഇഞ്ചോടിഞ്ച് മത്സരിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ തന്നെ ഭക്ഷണപാനീയങ്ങളുടെ സ്റ്റാളുകൾ ഇട്ടത് കലോത്സവത്തെ കൂടുതൽ ആകർഷകമാക്കി.
"https://schoolwiki.in/ജി._എച്ച്._എസ്സ്._എസ്സ്._കരൂപ്പടന്ന/2024-25" എന്ന താളിൽനിന്ന് ശേഖരിച്ചത്