"2024--2025 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32140900313 (സംവാദം | സംഭാവനകൾ)
No edit summary
32140900313 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:44042 p3.jpg|ലഘുചിത്രം]]
[[പ്രമാണം:44042 p3.jpg|ലഘുചിത്രം]]
[[പ്രമാണം:44042 pa2.jpg|നടുവിൽ|ലഘുചിത്രം]]
<u>പ്രവേശനോത്സവം</u> ---  2024--2025 അധ്യയന വർഷത്തെ വരവേറ്റു കൊണ്ട് പ്രവേശനോത്സവം വിവിധ പ്രവർത്തനങ്ങളോടെ  ആഘോഷിച്ചു. വിദ്യാർത്ഥികളുടെ ഈശ്വരപ്രാർത്ഥനയോടെ രാവിലെ 10 ന് ആരംഭിച്ചു.പ്രവേശനോത്സവത്തെ വരവേൽക്കാൻ സ്കൂളും ക്ലാസ്സ്‌ മുറികളും അണിഞ്ഞൊരുങ്ങിയിരുന്നു. സ്കൂൾ പരിസരം വിവിധ വർണങ്ങളിലുള്ള കടലാസുകൾ, പൂക്കൾ, ബലൂണുകൾ എന്നിവ കൊണ്ട് അലംകൃതമായിരുന്നു.

"https://schoolwiki.in/2024--2025_പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്