"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ ==സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 2024-25== എന്നാക്കിയിരിക്കുന്നു)
റ്റാഗുകൾ: മാറ്റിച്ചേർക്കൽ Manual revert
വരി 1: വരി 1:


==സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 2024-25==
==സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 2024-25==
*സ്കൂൾ പ്രവേശന ഉത്സവവുമായി ബന്ധപ്പെട്ട് എസ്പിസി കേഡറ്റ് തലേദിവസം തന്നെ സ്കൂൾ പരിസരവും ക്ലാസ് മുറികളും വൃത്തിയാക്കുകയും പുതിയ കൂട്ടുകാരെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ സ്വീകരിക്കുകയും ചെയ്തു. സ്കൂൾ പ്രവേശനോത്സവത്തിന് വിശിഷ്ടാതിഥിയെ സല്യൂട്ട് നൽകി സ്വീകരിക്കുകയും പുത്തൻ കൂട്ടുകാരെ മധുരം നൽകി വരവേൽക്കുകയും ചെയ്തു. സ്കൂളിലേക്ക് എത്തിയവർക്ക്
help desk ആയും എസ്പിസി cadets ഉണ്ടായിരുന്നു

22:25, 19 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്റ്റൂഡന്റ് പോലീസ് കാഡറ്റ് 2024-25

  • സ്കൂൾ പ്രവേശന ഉത്സവവുമായി ബന്ധപ്പെട്ട് എസ്പിസി കേഡറ്റ് തലേദിവസം തന്നെ സ്കൂൾ പരിസരവും ക്ലാസ് മുറികളും വൃത്തിയാക്കുകയും പുതിയ കൂട്ടുകാരെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ സ്വീകരിക്കുകയും ചെയ്തു. സ്കൂൾ പ്രവേശനോത്സവത്തിന് വിശിഷ്ടാതിഥിയെ സല്യൂട്ട് നൽകി സ്വീകരിക്കുകയും പുത്തൻ കൂട്ടുകാരെ മധുരം നൽകി വരവേൽക്കുകയും ചെയ്തു. സ്കൂളിലേക്ക് എത്തിയവർക്ക്

help desk ആയും എസ്പിസി cadets ഉണ്ടായിരുന്നു