"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 86: വരി 86:
[[പ്രമാണം:19855-basheer dinam 4.jpg|ലഘുചിത്രം|'''basheer dinam''']]

ബഷീർ ചരമദിനം, വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എന്നിവ ജൂലൈ അഞ്ചിന് ജി എൽ പി എസ് ഊരകം കിഴ്‌മുറി യിൽ ആചരിച്ചു. സ്വാഗത പ്രസംഗം എസ് ആർ ജി കൺവീനറായ സദ്ധീഖ ടീച്ചർ നിർവഹിച്ചു. അധ്യക്ഷസ്ഥാനം ബഹുമാനപ്പെട്ട HM സുലൈമാൻ സർ നിർവഹിച്ചു. ഉദ്ഘാടനം പ്രശസ്ത ആർട്ടിസ്റ്റായ ശ്രീ യൂസൂ ഫ് കുറ്റാളൂർ ആണ് ചെയ്തത്. യൂസൂഫ് സാർ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. ആദ്യമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനമാണ് നടത്തിയത്.സോഷ്യൽ സയൻസ്, ഇംഗ്ലീഷ്, ഗണിത, അറബിക് ക്ലബ്ബിന്റെ ഭാരവാഹികൾ ഈ വർഷം നടത്താൻ ഉദ്ദേശിക്കുന്ന പരിപാടികളെ കുറിച്ചുള്ള സ്ലൈഡുകൾ പ്രദർശിപ്പിച്ചുകൊണ്ടാണ് ശ്രീ യൂസൂഫ് കുറ്റാളൂർ സർ ഉദ്ഘാടനം നിർവഹിച്ചത്. ശേഷം സാർ ബഷീറിന്റെ ചിത്രം ചാർട്ടിൽ വരയ്ക്കുകയും ബഷീറിന്റെ നോവലിലെ കഥാപാത്രങ്ങളെ കുറിച്ചും, ജീവിതത്തെ കുറിച്ചും സംസാരിക്കുകയും ചെയ്തു. അതിനുശേഷം ആശംസകൾ അർപ്പിച്ചത് സ്റ്റാഫ് സെക്രട്ടറിയായ ശോഭന ടീച്ചറാണ്. ശോഭ ടീച്ചർ കുട്ടികൾക്ക് എല്ലാവർക്കും സന്ദേശങ്ങൾ നൽകി. അതിനുശേഷം യൂസുഫ് കുറ്റാളൂർ സാറിന്റെ നേതൃത്വത്തിൽ3,4,5 ക്ലാസിലെ കുട്ടികൾക്ക് ചിത്രരചന ശില്പശാല സംഘടിപ്പിച്ചു. ശേഷം ഈ പരിപാടിക്ക് നന്ദി പറഞ്ഞത്അഞ്ചാം ക്ലാസിലെ ജിൻഷ് മാഷും ഈ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തത് രജന ടീച്ചറുമാണ്.

== നാഗസാക്കി ദിനാചരണം ==
== സ്വാതന്ത്ര്യ ദിനാഘോഷം ==
== കായികമേള ==
832

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2567037" എന്ന താളിൽനിന്ന് ശേഖരിച്ചത്