"ഗവ.എൽ. പി. എസ്. കനത്താർകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ഒന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളുണ്ട്. ഹൈസ്കൂളിന് 17 കമ്പ്യൂട്ടറുകളടങ്ങിയ സുസ്സജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബുണ്ട്.ഹൈസ്കൂളിനും ഹയര്‍സെക്കന്‍ററിക്കും വെവ്വേറേ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ആദ്യകാലത്ത് ഓലഷെഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ സ്കൂളിനു പല ഘട്ടങ്ങളിലായി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ലഭിച്ചു. എസ്‌.എസ്‌.എ ,എം.എല്‍ എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ചാണ്‌ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. കൂടാതെ ഉച്ചഭക്ഷണത്തിനുള്ള പാചകപ്പുര, ചുറ്റുമതില്‍ ,കുടിവെള്ളം, എല്ലാ ക്ലാസ്സ്മുറികളിലും വൈദ്യുതീകരണം, ആവശ്യത്തിനു ബഞ്ചും ഡെസ്കും മേശകളും ബാത്ത്റൂമുകളും 3 കമ്പ്യൂട്ടറുകളും ഇപ്പോഴുണ്ട്.2009 മുതല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും നടത്തി വരുന്നു.
മതിയായ കുടിവെള്ള സൗകര്യവും ടോയ്ലറ്റ് സൗകര്യവും ഇവിടെയുണ്ട്.മികച്ച ഒരു ഗ്രന്ഥശേഖരവും ലഭ്യമാണ്.
സ്കൂളിന്‍റെ പ്രധാനകെട്ടിടം ഓടിട്ടതും,പഴകിയതുമാണ്.പാച്ചകപ്പുരയും ഓടിട്ടതും സ്ഥലസൌകര്യക്കുറവുള്ളതുമാണ്.കിണര്‍ വേനലിന് മുന്‍പേ തന്നെ വറ്റുന്നതുമാണ് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/265785" എന്ന താളിൽനിന്ന് ശേഖരിച്ചത്