"ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
== '''NAS - തയ്യാറെടുപ്പ് തുടങ്ങി''' ==
PARAKH RASHTRIYA SHAIKSHIK SARVEKSHAN 2024 ന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന National Achievement Survey (NAS) യിൽ പങ്കെടുക്കുന്നതിനായി 3, 6, 9 ക്ലാസ്സുകളിലെ കുട്ടികൾക്ക് പ്രത്യേക പരിശീലനം സ്കൂളിൽ ആരംഭിച്ചു. പ്രത്യേക PRSS സെൽ സ്കൂളിൽ രൂപീകരിക്കുകയും നമ്മുടെ കുട്ടികൾ കൈവരിച്ച നേട്ടങ്ങൾ സർവ്വേയിൽ മികച്ച രീതിയിൽ പ്രകടിപ്പിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനുമാണ് പരിശീലനം. സ്കൂളിലെ മുഴുവൻ അധ്യാപകരുടെയും ബന്ധപ്പെട്ട കുട്ടികളുടെ രക്ഷിതാക്കളുടെയും സഹകരണം ഉറപ്പാക്കിക്കൊണ്ടാണ് പരിശീലനം തുടരുന്നത്. വാരാന്ത്യ പരീക്ഷകളും മാതൃകാ സർവ്വേകളും യഥാസമയം നടത്തുകയും വിലയിരുത്തി നേട്ടങ്ങൾ അവലോകനം ചെയ്യുകയും മെച്ചപ്പെട്ട പ്രകടനത്തിന് വേണ്ടുന്ന നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകുകയും ചെയ്യുന്നു.<gallery>
പ്രമാണം:12017 NAS practicetest1.jpg|alt=
പ്രമാണം:12017 NAS practicetest2.jpg|alt=
പ്രമാണം:12017 NAS practicetest3.jpg|alt=
</gallery>


== '''സ്കൂൾ തല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐടി മേള''' ==
== '''സ്കൂൾ തല ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐടി മേള''' ==
900

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2566793" എന്ന താളിൽനിന്ന് ശേഖരിച്ചത്