|
|
വരി 2: |
വരി 2: |
|
| |
|
| {{Infobox littlekites | | {{Infobox littlekites |
| |സ്കൂൾ കോഡ്= | | |സ്കൂൾ കോഡ്=19501 |
| |ബാച്ച്= | | |ബാച്ച്= |
| |യൂണിറ്റ് നമ്പർ= | | |യൂണിറ്റ് നമ്പർ= |
വരി 16: |
വരി 16: |
| |size=250px | | |size=250px |
| }} | | }} |
|
| |
|
| |
| സമ(=) ചിഹ്നത്തിനുശേഷം വിവരങ്ങൾ ചേർക്കുക.
| |
| ഓരോ വർഷവും രണ്ട് ബാച്ചുകൾ ഉണ്ടെങ്കിൽ രണ്ട് Infobox ചേർക്കുക ( മാതൃക കാണുക )
| |
| നിലവിലുള്ള പേജിലെ വ്യത്യസ്തബാച്ചിന്റെ വിവരങ്ങൾ, ബന്ധപ്പെട്ട പേജിലേക്ക് മാറ്റുക.
| |
|
| |
| ഓരോ വർഷവും ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി കൈറ്റ് നല്കുന്ന സ്കോർ ആണ് ഗ്രേഡ് എന്ന ഫീൽഡിൽ നൽകേണ്ടത്. കൈറ്റ് ചുമതലപ്പെടുത്തുന്ന മാസ്റ്റർട്രെയിനർമാരായിരിക്കും സ്കോർ നൽകുക എന്നതിനാൽ സ്കൂൾ അധികൃതർ ഈ ഫീൽഡ് പൂരിപ്പിക്കേണ്ടതില്ല.
| |
|
| |
| അംഗങ്ങളുടെ വിശദാംശങ്ങൾ
| |
|
| |
| അംഗങ്ങളുടെ പേര് , ക്ലാസ്, ഡിവിഷൻ തുടങ്ങിയവ പട്ടികയായി നൽകാവുന്നതാണ്.
| |
| ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ ഇൻഫോബോക്സിൽ ചേർക്കുക
| |
|
| |
| നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ
| |
|
| |
| തിയ്യതി,
| |
| പ്രവർത്തനത്തിന്റെ പേര്
| |
| പ്രവർത്തനം നയിച്ച ആളുടെ പേര്,
| |
| പ്രധാന പ്രവർത്തനങ്ങളുടെയോ സെഷനുകളുടെയോ ഒന്നോ രണ്ടോ ഫോട്ടോഗ്രാഫ്
| |
| പ്രവർത്തനത്തിന്റെ വിശദമായ വിലയിരുത്തൽ
| |
| പ്രവർത്തന റിപ്പോർട്ട് ശീർഷകവും ഉപശീർഷകവും നൽകി ഭംഗിയാക്കണം.
| |
|
| |
| മാതൃകയ്ക്ക് ഈ താൾ കാണുക
| |
| അംഗത്വം
| |
|
| |
| ലിറ്റിൽ കൈറ്റ്സിന്റെ ഡോക്യുമെന്റേഷനുവേണ്ടി ആവശ്യമെങ്കിൽ സ്കൂൾവിക്കിയിൽ പുതിയ അംഗത്വം ഉണ്ടാക്കാവുന്നതാണ്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് സ്കൂൾവിക്കിയിൽ തിരുത്താൻ ഈ ഉപയോക്തൃനാമം നല്കിയാൽ മതി. കൈറ്റ് മാസ്റ്ററുടെ മേൽനോട്ടത്തിൽ മാത്രമാണ് കുട്ടികൾ തിരുത്തുന്നത് എന്ന് ഉറപ്പുവരുത്തണം.
| |
| ഉപയോക്തൃനാമം lk+schoolcode (ഉദാ: lk15001) എന്ന രീതിയിൽ നൽകിയാൽ മതി.
| |
| അംഗത്വമുണ്ടാക്കുമ്പോൾ ഇ-മെയിൽ സ്ഥിരീകരണത്തിനുവേണ്ടി വിദ്യാലയങ്ങളുടെ ഔദ്യോഗിക ഇ-മെയിൽ വിലാസമാണ് നൽകേണ്ടത്.
| |
|
| |
| വർഗ്ഗീകരണം
| |
|
| |
| ലിറ്റിൽ കൈറ്റ്സ് എന്ന വിഭാഗത്തിൽ ഉൾപ്പെട്ട പേജുകളെ തരംതിരിക്കുന്നതിനായി, പേജുകളിൽ
| |
|
| |
| [[Category:ലിറ്റിൽ കൈറ്റ്സ്]]
| |
|
| |
| എന്ന് കൂടി ഉൾപ്പെടുത്തേണ്ടതാണ്.
| |
| വർഗ്ഗങ്ങൾ:
| |
|
| |
| ലിറ്റിൽ കൈറ്റ്സ്സഹായക താളുകൾ
| |
|
| |
| {{Lkframe/Pages}}
| |