"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 90: | വരി 90: | ||
==ഓഗസ്റ്റ്== | ==ഓഗസ്റ്റ്== | ||
=== | ===ഹിരോഷിമ - നാഗസാക്കി ദിനം=== | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| വരി 97: | വരി 97: | ||
|- | |- | ||
|} | |} | ||
യുദ്ധവും യുദ്ധാനന്തര ലോകവും എന്നും നമുക്കൊരു മുന്നറിയിപ്പാണ്. ലോക മനസാക്ഷിയെ ഞെട്ടിച്ച ദിനങ്ങളാണ് ആഗസ്ത് 6,9 എന്നിവ. ഇതോടനുബന്ധിച്ച് വിദ്യാലയത്തിൽ ഹിരോഷിമ, നാഗസാക്കി ദിനങ്ങൾ ആചരിച്ചു. യുദ്ധ വിരുദ്ധ പോസ്റ്ററുകളും മുദ്രാവാക്യങ്ങളും കുട്ടികൾ തയ്യാറാക്കി . സ്കൂൾ അസംബ്ലിയിൽ പ്രധാനാദ്ധ്യാപിക ദീപ യുദ്ധക്കെടുതികൾ മാനവരാശിക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ വിശദീകരിച്ചു. യുദ്ധ വിരുദ്ധ സന്ദേശം നൽകികൊണ്ട് കുട്ടികൾ സഡാക്കോ കൊക്കുകൾ സ്കൂൾ അങ്കണത്തിലെ മരത്തിൽ തൂക്കിയിട്ടു. യുദ്ധ വിരുദ്ധ റാലി നടത്തുകയും ചെയ്തു. | |||
===വാർഷിക പിടിഎ പൊതുയോഗം=== | ===വാർഷിക പിടിഎ പൊതുയോഗം=== | ||
| വരി 115: | വരി 116: | ||
|- | |- | ||
|} | |} | ||
വിദ്യാലയത്തിലെ 78 -ാമത് സ്വാതന്ത്ര്യ ദിനാഘോഷം മുൻ വർഷങ്ങളിലേതുപോലെ തന്നെ ആഘോഷിച്ചു. വിദ്യാലയ പരിസരം തോരണങ്ങൾ തൂക്കി അലങ്കരിച്ചു. രാവിലെ 9 മണിക്ക് മുമ്പ് കുട്ടികൾ എത്തിച്ചേർന്നു. കൃത്യം 9 മണിക്ക് പ്രധാനധ്യാപിക ദീപ പതാക ഉയർത്തി. ഒപ്പം | വിദ്യാലയത്തിലെ 78 -ാമത് സ്വാതന്ത്ര്യ ദിനാഘോഷം മുൻ വർഷങ്ങളിലേതുപോലെ തന്നെ ആഘോഷിച്ചു. വിദ്യാലയ പരിസരം തോരണങ്ങൾ തൂക്കി അലങ്കരിച്ചു. രാവിലെ 9 മണിക്ക് മുമ്പ് കുട്ടികൾ എത്തിച്ചേർന്നു. കൃത്യം 9 മണിക്ക് പ്രധാനധ്യാപിക ദീപ പതാക ഉയർത്തി. ഒപ്പം പി ടി എ ഭാരവാഹികളും ഉണ്ടായിരുന്നു. തുടർന്ന് പതാക ഗാനം ആലപിച്ചു. സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രധാനധ്യാപിക ദീപ, പി ടി എ പ്രസിഡന്റ് ബി. മോഹൻദാസ്, SMC ചെയർമാൻ കെ.പി രഞ്ജിത്ത് എന്നിവർ ആശംസകൾ നേർന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ധീര ദേശാഭിമാനികളുടെ വേഷം ധരിച്ചെത്തിയ കുട്ടികൾ സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്ക് കൗതുകമായി. തുടർന്ന് കുട്ടികളുടെ പരിപാടികൾ നടന്നു. ദേശഭക്തിഗാനം, പ്രസംഗം, നൃത്താവിഷ്ക്കാരം തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് പങ്കെടുത്ത എല്ലാ കുട്ടികൾക്കും മധുര പലഹാരം വിതരണം ചെയ്തു. | ||
===തുഞ്ചൻമഠം സന്ദർശനം=== | ===തുഞ്ചൻമഠം സന്ദർശനം=== | ||
| വരി 125: | വരി 125: | ||
|- | |- | ||
|} | |} | ||
സ്കൂളിലെ വായന വാരാചരണ പരിപാടികളുടെ ഭാഗമായി ആധുനിക മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധിസ്ഥലമായ ചിറ്റൂർ തുഞ്ചൻമഠം സന്ദർശനം നടത്തി. നാലാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ഭാഷാപിതാവായ എഴുത്തച്ഛൻ തന്റെ അവസാനത്തെ 35 വർഷം ചിറ്റൂർ തുഞ്ചൻ മഠത്തിൽ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. മാത്രമല്ല, ഇവിടെ വെച്ചാണ് എഴുത്തച്ഛന്റെ പ്രധാന കൃതികളായ അധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് തുടങ്ങിയവ രചിച്ചതായി കണക്കാക്കപ്പെടുന്നത്. ഓഗസ്റ്റ് പതിനാറാം തീയതി വെള്ളിയാഴ്ച രാവിലെ 10: 30 ന് നാലാം ക്ലാസിലെ വിദ്യാർത്ഥികളും അധ്യാപകരും തുഞ്ചൻ മഠത്തിൽ എത്തിച്ചേർന്നു. ഭാഷാപിതാവായ എഴുത്തച്ഛൻ ഉപയോഗിച്ച എഴുത്താണി, താളിയോല ഗ്രന്ഥങ്ങൾ, മെതിയടി, സമാധി എന്നിവ കാണാൻ സാധിച്ചത് കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. തുഞ്ചൻ മഠത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞ് കൊടുത്തത് റിട്ടയേർഡ് സംസ്കൃതം അധ്യാപകനായ സോമശേഖരൻ അവർകളായിരുന്നു. തുഞ്ചൻ മഠത്തിന്റെ ചരിത്രത്തെക്കുറിച്ചും എഴുത്തച്ഛനെക്കുറിച്ചും വളരെ വ്യക്തമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. മാത്രമല്ല രാമായണത്തെപ്പറ്റിയും അത് എങ്ങനെയാണ് വായിക്കേണ്ടത് എന്നതിനെക്കുറിച്ചും പറഞ്ഞു. ഭാരതപ്പുഴയ്ക്ക് ശോകനാശിനി എന്ന പേര് വരാനിടയായ കാര്യവും സോമശേഖരൻ അവർകൾ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. കുട്ടികൾക്ക് രാമായണ പാരായണം നടത്തുന്നതിനും അവസരം നൽകി. അധ്യാപികയായ ഹേമാംബിക .വി തുഞ്ചൻമഠത്തിലെ ഭാരവാഹികൾക്കും ക്ലാസ് നയിച്ച സോമശേഖരനു നന്ദി പറഞ്ഞു. | സ്കൂളിലെ വായന വാരാചരണ പരിപാടികളുടെ ഭാഗമായി ആധുനിക മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധിസ്ഥലമായ ചിറ്റൂർ തുഞ്ചൻമഠം സന്ദർശനം നടത്തി. നാലാം ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. ഭാഷാപിതാവായ എഴുത്തച്ഛൻ തന്റെ അവസാനത്തെ 35 വർഷം ചിറ്റൂർ തുഞ്ചൻ മഠത്തിൽ ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നു. മാത്രമല്ല, ഇവിടെ വെച്ചാണ് എഴുത്തച്ഛന്റെ പ്രധാന കൃതികളായ അധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് തുടങ്ങിയവ രചിച്ചതായി കണക്കാക്കപ്പെടുന്നത്. ഓഗസ്റ്റ് പതിനാറാം തീയതി വെള്ളിയാഴ്ച രാവിലെ 10: 30 ന് നാലാം ക്ലാസിലെ വിദ്യാർത്ഥികളും അധ്യാപകരും തുഞ്ചൻ മഠത്തിൽ എത്തിച്ചേർന്നു. ഭാഷാപിതാവായ എഴുത്തച്ഛൻ ഉപയോഗിച്ച എഴുത്താണി, താളിയോല ഗ്രന്ഥങ്ങൾ, മെതിയടി, സമാധി, സാളഗ്രാമം, ദണ്ഡ്, ഉപാസനാ മൂർത്തി എന്നിവ കാണാൻ സാധിച്ചത് കുട്ടികൾക്ക് പുതിയൊരു അനുഭവമായിരുന്നു. തുഞ്ചൻ മഠത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞ് കൊടുത്തത് റിട്ടയേർഡ് സംസ്കൃതം അധ്യാപകനായ സോമശേഖരൻ അവർകളായിരുന്നു. തുഞ്ചൻ മഠത്തിന്റെ ചരിത്രത്തെക്കുറിച്ചും എഴുത്തച്ഛനെക്കുറിച്ചും വളരെ വ്യക്തമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. മാത്രമല്ല രാമായണത്തെപ്പറ്റിയും അത് എങ്ങനെയാണ് വായിക്കേണ്ടത് എന്നതിനെക്കുറിച്ചും പറഞ്ഞു. ഭാരതപ്പുഴയ്ക്ക് ശോകനാശിനി എന്ന പേര് വരാനിടയായ കാര്യവും സോമശേഖരൻ അവർകൾ കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. കുട്ടികൾക്ക് രാമായണ പാരായണം നടത്തുന്നതിനും അവസരം നൽകി. അധ്യാപികയായ ഹേമാംബിക .വി തുഞ്ചൻമഠത്തിലെ ഭാരവാഹികൾക്കും ക്ലാസ് നയിച്ച സോമശേഖരനു നന്ദി പറഞ്ഞു. | ||
===സ്കൂൾ കായിക മത്സരം=== | ===സ്കൂൾ കായിക മത്സരം=== | ||
| വരി 134: | വരി 134: | ||
|- | |- | ||
|} | |} | ||
ഈ വർഷത്തെ സ്കൂൾതല കായികമേള ഓഗസ്റ്റ് 19-ാം തീയതി തിങ്കളാഴ്ച വിദ്യാലയ ഗ്രൗണ്ടിൽ വച്ച് നടന്നു. | ഈ വർഷത്തെ സ്കൂൾതല കായികമേള ഓഗസ്റ്റ് 19-ാം തീയതി തിങ്കളാഴ്ച വിദ്യാലയ ഗ്രൗണ്ടിൽ വച്ച് നടന്നു. ജി. വി. ജി. എച്ച്. എസ്. എസിലെ കായികാധ്യാപകരായ ജിജി, ജയകുമാർ, രമിത് എന്നിവരുടെ നേതൃത്വത്തിൽ മത്സരങ്ങൾ നടന്നു. വിദ്യാലയത്തിലെ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളെയും അവരുടെ ജനന തീയതിയുടെ അടിസ്ഥാനത്തിൽ LP മിനി, LP കിഡ്ഡീസ് എന്നീ രണ്ട് വിഭാഗങ്ങളിലായി തരംതിരിച്ചു. ഓട്ടമത്സരം നടത്തുന്നതിനായി വിദ്യാലയത്തിന് മുൻപിലുള്ള ഗ്രൗണ്ടിൽ ഹൈസ്കൂൾ വിദ്യാർത്ഥികളുടെയും സ്പോർട്സ് ക്ലബ്ബിന്റെ ചുമതലയുള്ള അധ്യാപകനായ ഹിദായത്തുള്ളയുടെയും നേതൃത്വത്തിൽ പത്ത് ട്രാക്കുകൾ സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. സ്കൂൾ കായിക മത്സരം നേരത്തെ തന്നെ കുട്ടികളെ അറിയിച്ചിരുന്നതിനാൽ മത്സരങ്ങളിൽ പങ്കെടുക്കാൻ വളരെ സജ്ജരായിട്ട് തന്നെയാണ് കുട്ടികൾ വന്നിരുന്നത്. തുടർന്ന് LP മിനി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓട്ട മത്സരം നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ വിജയികളായി പ്രഖ്യാപിച്ചു. പിന്നീട് LP കിഡ്ഡീസ് വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓട്ടമത്സരം നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തുകയും ചെയ്തു. തുടർന്ന് LP മിനി വിഭാഗത്തിലെ കുട്ടികൾക്ക് സ്റ്റുഡ്ജംപ്, LP കിഡ്ഡീസ് വിഭാഗത്തിലെ കുട്ടികൾക്ക് ലോങ്ങ് ജംപ് മത്സരങ്ങൾ നടത്തി. ആദ്യത്തെ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തി ഫലപ്രഖ്യാപനവും നടത്തി. വിജയിച്ച കുട്ടികളെ സബ്ജില്ല കായികമേളയിൽ പങ്കെടുപ്പിക്കാനുള്ള പരിശീലനം വരും ദിവസങ്ങളിൽ നൽകുമെന്ന് കുട്ടികളെ അറിയിച്ചു. | ||
===കലോത്സവം=== | ===കലോത്സവം=== | ||
| വരി 143: | വരി 143: | ||
|- | |- | ||
|} | |} | ||
സ്കൂൾതല കലോത്സവം - കിലുക്കം 2024- ആഗസ്റ്റ് 29, 30 തീയതികളിൽ നടന്നു. ചിറ്റൂർ - തത്തമംഗലം നഗരസഭ ഉപാധ്യക്ഷൻ എം.ശിവകുമാർ ഉദ്ഘാടനം നിർവഹിച്ചു. എസ്. എം.സി. ചെയർമാൻ രഞ്ജിത്ത് | സ്കൂൾതല കലോത്സവം - കിലുക്കം 2024- ആഗസ്റ്റ് 29, 30 തീയതികളിൽ നടന്നു. ചിറ്റൂർ - തത്തമംഗലം നഗരസഭ ഉപാധ്യക്ഷൻ എം.ശിവകുമാർ ഉദ്ഘാടനം നിർവഹിച്ചു. എസ്. എം.സി. ചെയർമാൻ രഞ്ജിത്ത് അധ്യക്ഷതയും, ചിറ്റൂർ തത്തമംഗലം നഗരസഭ 17-ാം വാർഡ് കൗൺസിലർ ശ്രീദേവി രഘുനാഥ്, എം പി ടി എ പ്രസിഡന്റ് രശ്മി എന്നിവർ ആശംസകൾ നേർന്നു. ഭരതനാട്യം, നാടോടിനൃ ത്തം, കഥാകഥനം, അഭിനയ ഗാനം, ലളിതഗാനം, കന്നഡ പദ്യം ചൊല്ലൽ, മലയാളം പദ്യം ചൊല്ലൽ, English Recitation, മാപ്പിളപ്പാട്ട്, പ്രസംഗം, അറബി പദ്യം ചൊല്ലൽ, മോണോ ആക്ട് മുതലായ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. തമിഴ് കലോത്സവത്തിൽ തിരുക്കുറൾ, ഒപ്പു വിത്തൽ, കതൈ സൊല്ലുതൽ, ദേശഭക്തി ഗാനം പാടൽ എന്നീ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ക്ഷണിക്കപ്പെട്ട വിധികർത്താക്കളും രക്ഷിതാക്കളും അധ്യാപകരും കലോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിന് സഹായ സഹകരണങ്ങൾ നൽകി. ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്ക് സമ്മാനദാനവും ഉണ്ട്. വിജയികളെ സബ് ജില്ലാ മത്സരത്തിൽ പങ്കെടുക്കുന്നതിനായി പരിശീലനം ആരംഭിക്കുകയും ചെയ്തു. | ||
===ഇക്യൂബ് ഇംഗ്ലീഷ് ലാഗ്വേജ് ലാബ് - ഉദ്ഘാടനം=== | ===ഇക്യൂബ് ഇംഗ്ലീഷ് ലാഗ്വേജ് ലാബ് - ഉദ്ഘാടനം=== | ||
| വരി 153: | വരി 152: | ||
|- | |- | ||
|} | |} | ||
ആഗസ്റ്റ് 23 ന് വിദ്യാലയത്തിലെ ENGLISH LANGUAGE LAB INAUGURATION സാഹിത്യകാരനും, നാടകകൃത്തും ഇംഗ്ലീഷ് ഭാഷാധ്യാപകനുമായ കാളിദാസ് പുതുമന നിർവഹിച്ചു. പാലക്കാട് കൈറ്റ് മാസ്റ്റർ ട്രെയ്നർ പ്രസാദ് E cube ന്റെ സവിശേഷതകളെക്കുറിച്ച് വ്യക്തമാക്കി. തുടർന്ന് Language Lab ലെ ടാസ്ക്കുകൾ കുട്ടികൾക്ക് പരിചയപ്പെടുത്തി. ഓരോകുട്ടിയും സ്വന്തമായി യൂസർനെയിമും പാസ് വേഡും തയ്യാറാക്കി ടാസ്ക്കുകൾ പൂർത്തിയാക്കുവാനുള്ള പരിശീലനങ്ങൾ ആരംഭിച്ചു. | |||
===സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്=== | ===സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്=== | ||
| വരി 161: | വരി 161: | ||
|- | |- | ||
|} | |} | ||
ജനാധിപത്യ രീതിയുടെ നേർകാഴ്ചയായി വിദ്യാലയത്തിൽ സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടത്തി. സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിക്കുകയും തങ്ങളുടെ തിരഞ്ഞെടുപ്പ് ചിഹ്‌നങ്ങളുമായി പ്രചാരണം നടത്തുകയും ചെയ്തു. ആധുനിക രീതിയിൽ ഇലകട്രോണിക് വോട്ടിങ് മെഷീൻ മാതൃകയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് നടത്തിയത്. കുട്ടികൾ തന്നെ പ്രിസൈഡിങ്ങ് ഓഫീസർ, പോളിംഗ് ഓഫീസർ എന്നീ സ്ഥാനങ്ങൾ ഏറ്റെടുത്തു. വിരലിൽ മഷി പുരട്ടി വോട്ട് ചെയ്തത് വിദ്യാർത്ഥികൾക്ക് ആവേശമായി. എം. ജെ ഇഷ (4A) സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഹെലൻ ഷൈൻ (4 B), അരിജിത് (4A) എന്നിവർ യഥാക്രമം രണ്ട് , മൂന്ന് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് സ്കൂൾ അസംബ്ലിയിൽ സത്യ പ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. | |||
===സ്കൂൾ തല പ്രവൃത്തി പരിചയമേള=== | ===സ്കൂൾ തല പ്രവൃത്തി പരിചയമേള=== | ||