"ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}2024-25 പഞ്ചായത്ത് തല പ്രവേശനോത്സവമായിരുന്നു പുത്തൻതോട് സ്കൂളിൽ സംഘടിപ്പിച്ചത്. ചെല്ലാനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. കെ എൽ ജോസഫ്  ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ്  എ എക്സ്  പ്രിൻസൺ യോഗത്തിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചെല്ലാനം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സിമൽ ആന്റണി അക്ഷര ദീപം തെളിയിച്ചു. പുതുതായി എ ത്തിച്ചേർന്ന കുട്ടികൾക്കുള്ള യൂണി ഫോം വിതരണോദ്ഘാടനം ചെല്ലാ നം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി സിംല ആന്റണി നിർവഹിച്ചു. കുട്ടികൾക്കുള്ള സൗജന്യ പാഠപുസ്തകം വിതരണം ബി ആർ സി കോർഡിനേറ്റർ സൗ ബിമോൾ ബി നടത്തി. മദർ പിടി എ പ്രസിഡന്റ് സുജ ഫ്രാൻസിസ്  കുട്ടികൾക്കുളള സ്നേഹിത ടൈം ടേബിൾ കാർഡ് വിതരണം ചെയ്തു.
{{PHSSchoolFrame/Pages}}2006_07 കാലയളവിൽ  പൊതു വിദ്യാഭ്യാസ മേഖലയിൽ, ഗവൺമെൻറ് സ്കൂളുകളിൽ പൊതുവേ കുട്ടികൾ കുറഞ്ഞുകൊണ്ടിരുന്ന സാഹചര്യം ഉണ്ടായിരുന്നു.  


പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന്  അറിവിന്റെ തിരിതെളിച്ച് പുതിയ അധ്യയന വർഷത്തിന് തുടക്കം. പ്രവേശനോത്സവ ഗാനത്തെ അന്വർത്ഥമാക്കുന്ന വിധം തുടക്കം ഉത്സവം, പഠിപ്പൊരുത്സവം തന്നെയായി. ചെല്ലാനം ഗ്രാമപഞ്ചാ യത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സിമൽ ആന്റണി പ്രവർ  ത്തനങ്ങൾക്ക് നേതൃത്വം നല്കി.
ചെല്ലാനം പഞ്ചായത്തിലെ ഏക സർക്കാർ  വിദ്യാലയമായ പുത്തൻതോട് ഹയർ സെക്കൻഡറി സ്കൂളിനും ഈ സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നു.  


ബ്ളോക്ക് പഞ്ചായത്ത് അംഗം കെ കെ ശെൽവരാജ്, പഞ്ചായത്ത് അംഗം റോസി പെക്സി, എസ് എം സി ചെയർപേഴ്സൺ മേരി ക്രിസ്റ്റ ഫർ, പി ടി എ വൈസ് പ്രസിഡന്റ് ആന്റണി ഷീലൻ, എന്നിവർ ആശംസകൾ അർപ്പിച്ചു.
ഈ സാഹചര്യത്തിൽ അന്നത്തെ പി ടി എ  ആലോചന യോഗം കൂടി,സ്കൂളിൽ പ്രീ -പ്രൈമറി മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു. അതിൻ പ്രകാരം  അന്നത്തെ പി ടി എ പ്രസിഡൻറ് ആയിരുന്ന  ഫ്രാൻസിസ് അസീസി വിഷയം  ഗ്രാമസഭയിൽ പ്രശ്നം അവതരിപ്പിച്ചു.  


തുടർന്ന് മധുരം വിതരണം ചെയ്തു. ബി ആർസി പ്രതിനിധി കൾ, എസ് പി സി ട്രെയിനർ, പി ടി എ ഭാരവാഹികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. പ്രിൻസിപ്പൽ കെ കെ ഹേമലത സ്വാഗതവും, ഹെഡ്മിസ്ട്രസ്  കെ വാസന്തി നന്ദിയും പറഞ്ഞു.
അങ്ങനെ പഞ്ചായത്തിന്റെ അനുമതിയോടെ പി ടി എയുടെ മേൽനോട്ടത്തിൽ പരീക്ഷണാർത്ഥം 2007 ജൂൺ മുതൽ പ്രീ -പ്രൈമറി മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കുവാൻ തീരുമാനിച്ചു. അന്നത്തെ പ്രഥമാധ്യാപികയുടെ ചാർജ്ജ് വഹിച്ചിരുന്ന സുഭദ്രവല്ലി ടീച്ചറിന്റെ നേതൃത്വത്തിൽ ക്ലാസുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങി.  പി ടി എ അഭിമുഖം നടത്തി മൂന്ന് അധ്യാപകരെയും, ഒരു ആയയെയും  കണ്ടെത്തി.ക്ലാസുകളിലേക്ക് ചേരാൻ കുട്ടികൾക്കായി  അധ്യാപകരുടെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ ആരംഭിക്കുയും ചെയ്തു.
 
     2007 ജൂൺ 2ന് ഹയർ സെക്കൻഡറി സ്കൂളിൽ പ്രീ പ്രൈമറി ആരംഭിച്ചു. സ്കൂൾ തുറക്കുമ്പോൾ. എൽ കെ ജി, .യു കെ ജി ഒന്നാം ക്ലാസ് എന്നിവയിലേക്ക്  യഥാക്രമം 16,12, 9 എന്നിങ്ങനെയാണ് കുട്ടികൾ ഉണ്ടായിരുന്നത്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2564904" എന്ന താളിൽനിന്ന് ശേഖരിച്ചത്