"എസ്.വി.എച്ച്.എസ്. പൊങ്ങലടി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 48: | വരി 48: | ||
യോഗ യുടെ ആദ്യപാഠങ്ങൾ പറഞ്ഞുകൊടുത്തത് അധ്യാപികയായ സിന്ധു ടീച്ചർ ആണ്.യോഗയെക്കുറിച്ച്കുട്ടികളിൽ അവബോധം വളർത്തുക എന്നതാണ് യോഗ ദിനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം. [[പ്രമാണം:380982023y.jpg|center|ലഘുചിത്രം]] | യോഗ യുടെ ആദ്യപാഠങ്ങൾ പറഞ്ഞുകൊടുത്തത് അധ്യാപികയായ സിന്ധു ടീച്ചർ ആണ്.യോഗയെക്കുറിച്ച്കുട്ടികളിൽ അവബോധം വളർത്തുക എന്നതാണ് യോഗ ദിനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വശം. [[പ്രമാണം:380982023y.jpg|center|ലഘുചിത്രം]] | ||
== വിദ്യാരംഗം കലാസാഹിത്യവേദി == | |||
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്കൂൾതല ഉദ്ഘാടനം 24 7 2023 സ്കൂൾ ഹാളിൽ വച്ച് നടന്നു.ഹെഡ്മിസ്ട്രസ് പിജി പ്രീതകുമാരി ഈ പരിപാടി ഉദ്ഘാടനം ചെയ്തു.വിദ്യാരംഗം സ്കൂൾതല കോർഡിനേറ്റർ ഹേമ എസ് ആശംസകൾ അറിയിച്ചു.കുട്ടികളുടെ വിവിധ പരിപാടികൾ ഇതിനോടകം ആസൂത്രണം ചെയ്തു. തുടർന്ന് നടന്ന പന്തളം ഉപജില്ല സെമിനാറിൽ കാർത്തിക തമിഴ് പങ്കെടുക്കുകയും രണ്ടാം സ്ഥാനം കരസ്ഥമാക്കിയും ചെയ്തു | |||
== ലഹരിയോട് വിട ....ലഹരി വിരുദ്ധ ദിനം == | == ലഹരിയോട് വിട ....ലഹരി വിരുദ്ധ ദിനം == | ||