ഉള്ളടക്കത്തിലേക്ക് പോവുക

"ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
19051 (സംവാദം | സംഭാവനകൾ)
19051 (സംവാദം | സംഭാവനകൾ)
വരി 27: വരി 27:

==SCHOOL SPORTS==
==SCHOOL SPORTS==
ഈ വർഷത്തെ സ്കൂൾ സ്പോർട്സ് 20-08-2024 നടന്നു. High School , Higher Secondary വിഭാഗം വിദ്യാർത്ഥികൾ പങ്കെടുത്തു.
ഈ വർഷത്തെ സ്കൂൾ സ്പോർട്സ് 20-08-2024 നടന്നു. High School , Higher Secondary വിഭാഗം വിദ്യാർത്ഥികൾ പങ്കെടുത്തു. കായിക തല്പരരായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനും മികച്ച പരിശീലനങ്ങൾ നൽകി ഉയർത്തിക്കൊണ്ട് വരുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സബ് ജില്ല, ജില്ലാ തലങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ചു കൊണ്ട് ധാരാളം വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്.
<div style="display:flex">
<div style="display:flex">
[[പ്രമാണം:19051 athletics 1.jpg|ലഘുചിത്രം]]
[[പ്രമാണം:19051 athletics 1.jpg|ലഘുചിത്രം]]
വരി 33: വരി 33:
[[പ്രമാണം:19051 athlets 3.jpg|ലഘുചിത്രം]]
[[പ്രമാണം:19051 athlets 3.jpg|ലഘുചിത്രം]]
</div>
</div>
==നവത്-24==
==നവത്-24==
ഈ വർഷത്തെ സ്‍ക‍ൂൾ കലോത്സവം, "നവത്" ഓഗസ്‍റ്റ് 22 ന് നടന്നു.കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ നമുക്ക് പരിചയപ്പെടുത്തുന്ന ഈ മഹത്തായ മേള കേരളത്തിന്റെ അഭിമാനം തന്നെയാണ്.കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് തിളക്കം കൂട്ടാൻ വലിയൊരു പങ്കുവഹിച്ചിട്ടുള്ള ഒരു പ്രസ്ഥാനമാണ് സ്‌കൂൾ കലോത്സവം. കൗമാരപ്രതിഭകളുടെ കലാവൈഭവങ്ങൾ പ്രകടമാകുന്ന ഉജ്ജ്വലവേദി എന്നതിനപ്പുറം, നാടിന്റെ തനതായ പല കലാരൂപങ്ങളും കാലഹരണപ്പെട്ടുപോകാതെ പുതിയ തലമുറകളിലേക്ക് പകർന്നു

15:52, 5 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ബഷീർ ദിനം (ജൂലൈ 5)

  • ചിത്രരചന മത്സരം - ബഷീർ കഥാപാത്രങ്ങൾ

Joint inauguration of Clubs

On wednessday (10-07-2024) 2.30pm
Venue : School auditorium
Chief Guest : NASAR. V.K (Retired AEO Edappal)

സ്കൂൾ ഒളിമ്പിക്സ് ദീപ ശിഖ

ഓണത്തിനൊരു കുടം പൂവ്

Orientation Class

സാംക്രമിക രോഗങ്ങളെക്കുറിച്ച് JRC Cadets ക്ലാസ്സ് എടുക്കുന്നു.

SCHOOL SPORTS

ഈ വർഷത്തെ സ്കൂൾ സ്പോർട്സ് 20-08-2024 നടന്നു. High School , Higher Secondary വിഭാഗം വിദ്യാർത്ഥികൾ പങ്കെടുത്തു. കായിക തല്പരരായ വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനും മികച്ച പരിശീലനങ്ങൾ നൽകി ഉയർത്തിക്കൊണ്ട് വരുന്നതിന് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. സബ് ജില്ല, ജില്ലാ തലങ്ങളിൽ സ്കൂളിനെ പ്രതിനിധീകരിച്ചു കൊണ്ട് ധാരാളം വിദ്യാർത്ഥികൾ പങ്കെടുക്കാറുണ്ട്.

നവത്-24

ഈ വർഷത്തെ സ്‍ക‍ൂൾ കലോത്സവം, "നവത്" ഓഗസ്‍റ്റ് 22 ന് നടന്നു.കലാരംഗത്തെ നാളെയുടെ പ്രതീക്ഷകളെ നമുക്ക് പരിചയപ്പെടുത്തുന്ന ഈ മഹത്തായ മേള കേരളത്തിന്റെ അഭിമാനം തന്നെയാണ്.കേരളത്തിന്റെ സാംസ്‌കാരിക സമ്പന്നതക്ക് തിളക്കം കൂട്ടാൻ വലിയൊരു പങ്കുവഹിച്ചിട്ടുള്ള ഒരു പ്രസ്ഥാനമാണ് സ്‌കൂൾ കലോത്സവം. കൗമാരപ്രതിഭകളുടെ കലാവൈഭവങ്ങൾ പ്രകടമാകുന്ന ഉജ്ജ്വലവേദി എന്നതിനപ്പുറം, നാടിന്റെ തനതായ പല കലാരൂപങ്ങളും കാലഹരണപ്പെട്ടുപോകാതെ പുതിയ തലമുറകളിലേക്ക് പകർന്നു കൊടുത്ത് സ്‌കൂൾ കലോത്സവങ്ങൾ മലയാളിയുടെ സംസ്‌കൃതിക്ക് നെടുംതൂണുകളായി മാറുന്ന കാഴ്ച.