"ജി. എച്ച്. എസ്സ്. എസ്സ്. കരൂപ്പടന്ന/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 88: | വരി 88: | ||
== '''ഉപജില്ല നീന്തൽ മത്സരം''' == | == '''ഉപജില്ല നീന്തൽ മത്സരം''' == | ||
19/08/2024 ന് എറിയാട് അക്വാട്ടിക് കോംപ്ലക്സിൽ വച്ച് നടന്ന കൊടുങ്ങല്ലൂർ ഉപജില്ല നീന്തൽ മത്സരത്തിൽ ഹൈസ്കൂളിൽ നിന്നും മൂന്ന് കുട്ടികൾ പങ്കെടുത്തു നാലാം സ്ഥാനം കരസ്ഥമാക്കി. | 19/08/2024 ന് എറിയാട് അക്വാട്ടിക് കോംപ്ലക്സിൽ വച്ച് നടന്ന കൊടുങ്ങല്ലൂർ ഉപജില്ല നീന്തൽ മത്സരത്തിൽ ഹൈസ്കൂളിൽ നിന്നും മൂന്ന് കുട്ടികൾ പങ്കെടുത്തു നാലാം സ്ഥാനം കരസ്ഥമാക്കി. | ||
== '''ലിറ്റിൽ കൈറ്റ്സ് യൂണിഫോം വിതരണം''' == | |||
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ കുട്ടികൾക്കുള്ള യൂണിഫോം സ്കൂൾ പ്രധാന അദ്ധ്യാപിക ശ്രീമതി റംല ടീച്ചർ നടത്തി. ലിറ്റിൽ കൈറ്റ്സ് ട്രെയിനർമാരായ ശ്രീമതി നിഷിദ ടീച്ചർ, സബീന ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. | |||