"എ യു പി എസ് പിലാശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 3: | വരി 3: | ||
[[പ്രമാണം:47238 preveshanolsavam.jpg|100*100px|right|ലഘുചിത്രം]] | [[പ്രമാണം:47238 preveshanolsavam.jpg|100*100px|right|ലഘുചിത്രം]] | ||
[[പ്രമാണം:BS24 KKD 47238 1.jpg|120*120px|left|ലഘുചിത്രം]] | [[പ്രമാണം:BS24 KKD 47238 1.jpg|120*120px|left|ലഘുചിത്രം]] | ||
00:00, 2 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2024 june 1 ന് സ്കൂൾ പ്രവേശനോത്സവം നടന്നു. മുഖ്യാതിഥി സുഗന്ധി എ വി (asst registar ) കാലിക്കറ്റ് യൂണിവേഴ്സിറ്റി ഉദ്ഘാടനം നിർവഹിച്ചു.കുന്നമംഗലം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് ആശംസകൾ നേർന്നു. തുടർന്ന് രക്ഷിതാക്കളും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും പായസ വിതരണം നടത്തി.


പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടാനുബന്ധിച്ച ഒരാഴ്ച കാലം നീണ്ടുനിന്ന "തണൽ " പരിപാടി ഹെഡ് മിസ്ട്രെസ്സ് ജയശ്രീ ടീച്ചർ ഉൽഘാടനം ചെയ്തു.വൃക്ഷ തൈ നടൽ, പോസ്റ്റർ നിർമ്മാണം,എന്റെ തോട്ടം, സ്കൂൾ അടുക്കള തോട്ടം, പരിസ്ഥിതി ദിന ക്വിസ് എന്നീ പരിപാടികളോടെ ആഘോഷിച്ചു.