ഉള്ളടക്കത്തിലേക്ക് പോവുക

"എ യു പി എസ് പിലാശ്ശേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Meghamp (സംവാദം | സംഭാവനകൾ)
Meghamp (സംവാദം | സംഭാവനകൾ)
പരിസ്ഥിതി ദിനം
വരി 3: വരി 3:
[[പ്രമാണം:47238 preveshanolsavam.jpg|120*120px|right|ലഘുചിത്രം]]
[[പ്രമാണം:47238 preveshanolsavam.jpg|120*120px|right|ലഘുചിത്രം]]
[[പ്രമാണം:BS24 KKD 47238 1.jpg|120*120px|left|ലഘുചിത്രം]]
[[പ്രമാണം:BS24 KKD 47238 1.jpg|120*120px|left|ലഘുചിത്രം]]





23:58, 1 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം

2024 june 1 ന് സ്കൂൾ പ്രവേശനോത്സവം നടന്നു. മുഖ്യാതിഥി സുഗന്ധി എ വി (asst registar ) കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഉദ്ഘാടനം നിർവഹിച്ചു.കുന്നമംഗലം വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചന്ദ്രൻ തിരുവലത്ത് ആശംസകൾ നേർന്നു. തുടർന്ന് രക്ഷിതാക്കളും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും പായസ വിതരണം നടത്തി.

120*120px
120*120px





പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോടാനുബന്ധിച്ച ഒരാഴ്ച കാലം നീണ്ടുനിന്ന "തണൽ " പരിപാടി ഹെഡ് മിസ്ട്രെസ്സ് ജയശ്രീ ടീച്ചർ ഉൽഘാടനം ചെയ്തു.വൃക്ഷ തൈ നടൽ, പോസ്റ്റർ നിർമ്മാണം,എന്റെ തോട്ടം, സ്കൂൾ അടുക്കള തോട്ടം, പരിസ്ഥിതി ദിന ക്വിസ്  എന്നീ പരിപാടികളോടെ ആഘോഷിച്ചു.