"ഗവ. ന്യു എൽ പി സ്കൂൾ കുടയത്തൂർ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:
നമ്മുടെ സ്കൂളിലും അറബി പഠനം ഉണ്ട്.ഉപജില്ല അറബി കലോത്സവത്തിൽ തുടർച്ചയായി എൽപി യുപി വിഭാഗം പങ്കെടുക്കുന്നു. അതേപോലെ സംസ്ഥാന കമ്മിറ്റി നടത്താറുള്ള അലിഫ് അറബി ക്വിസ് മത്സരത്തിലും കയ്യെഴുത്ത് മാഗസിൻ നിർമാണത്തിലും എല്ലാ വർഷവും  പങ്കെടുക്കുന്നു.വിദ്യാർത്ഥികളിൽ ഭാഷാ നൈപുണി പരിപോഷിക്കുന്നതിനാവശ്യമായ ഒട്ടനവധി പ്രവർത്തനങ്ങൾ ക്ലബിന് കീഴിൽ നടത്തുന്നു.

== ആജ് കാ ശബ്ദ് ==
കുട്ടികൾ എല്ലാ ദിവസവും ഹിന്ദിയിൽ ഒരു വാക്കും അതിന്റെ അർത്ഥവും  എഴുതിയിടുന്നു.ഹിന്ദിയിൽ കൂടുതൽ വാക്കുകൾ പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനം ചെയ്യുന്നത്.

== ചമക‍്തീ ഹിന്ദി ==
കുട്ടികൾ ഹിന്ദിയിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിനുവേണ്ടി വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

== ഇംഗ്ളീഷ് വേൾഡ് ==
ഇംഗ്ലീഷ് പഠനത്തിന്റെ പ്രധാന സ്ക്കിൽസ് ആയ ലിസണിംഗ്, സ്പീക്കിംഗ്, റീഡിംഗ്, റൈറ്റിംഗ് ഇവ മെച്ചപ്പെടുത്തുന്നതിന്  വിവിധ പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ഇംഗളീഷ് അസംബ്ലി ആഴ്ചയിൽ ഒന്ന്. കുട്ടികൾ വിവിധ പ്രോഗ്രാമുകൾ ഇംഗ്ലീഷിൽ അവതരിപ്പിക്കുന്നു. എല്ലാ ദിവസവും ഇംഗ്ളീഷ് ന്യൂസ് ഓഡിയോ, ന്യൂസ് ഹെഡ്‍ലൈൻസ്  ഇവ നൽകുന്നു. കുട്ടികൾ വാർത്ത അവതരിപ്പിക്കുന്നു. ഷോർട്ട് മൂവീസ് (ഇംഗളീഷ്)കാണുന്നു.
{| class="wikitable"
{| class="wikitable"
|+
|+
!'''[[29228|...തിരികെ പോകാം...]]'''
!'''[[29228|...തിരികെ പോകാം...]]'''
|}
|}
721

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2559733" എന്ന താളിൽനിന്ന് ശേഖരിച്ചത്