"ജി. വി. എച്. എസ്. എസ്. മലമ്പുഴ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 3: | വരി 3: | ||
== ന്യൂസ് പേപ്പർ - ജൂൺ മാസം == | == ന്യൂസ് പേപ്പർ - ജൂൺ മാസം == | ||
'''മാത്തമാറ്റിക്സ് എക്സ്പ്രസ് എന്ന പേരിൽ എല്ലാ മാസവും ന്യൂസ് പേപ്പർ ഇറക്കുവാൻ തീരുമാനിച്ചു . ജൂൺ മാസത്തെ ന്യൂസ് പേപ്പർ അജേഷ് മാഷ് പ്രകാശനം ചെയ്തു. | '''മാത്തമാറ്റിക്സ് എക്സ്പ്രസ് എന്ന പേരിൽ എല്ലാ മാസവും ന്യൂസ് പേപ്പർ ഇറക്കുവാൻ തീരുമാനിച്ചു . ജൂൺ മാസത്തെ ന്യൂസ് പേപ്പർ അജേഷ് മാഷ് പ്രകാശനം ചെയ്തു.<gallery> | ||
പ്രമാണം:21068 club 5.jpeg|alt= | |||
</gallery> | |||
23:06, 31 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിത പഠനം ആയാസമാക്കുവാനും,ലളിതമാക്കുവാനുമായി ഗണിത ക്ലബ് പ്രവർത്തിച്ചു വരുന്നു. പല തരത്തിലുള്ള പ്രവർത്തങ്ങൾ ഗണിത രൂപ നിർമാണങ്ങൾ,ഗണിതപൂക്കള മത്സരം എന്നിവ ഈ വർഷത്തെ മികവാർന്നതാണ് .

ന്യൂസ് പേപ്പർ - ജൂൺ മാസം
മാത്തമാറ്റിക്സ് എക്സ്പ്രസ് എന്ന പേരിൽ എല്ലാ മാസവും ന്യൂസ് പേപ്പർ ഇറക്കുവാൻ തീരുമാനിച്ചു . ജൂൺ മാസത്തെ ന്യൂസ് പേപ്പർ അജേഷ് മാഷ് പ്രകാശനം ചെയ്തു.
പൈ ദിനാചരണം
ജൂലൈ 22ന് പൈ ദിനാചരണവുമായി ബന്ധപ്പെട്ട് മാക്സ് ക്ലബ്ബിലെ കുട്ടികൾ പോസ്റ്റ് നിർമ്മാണ മത്സരം, ഗണിത ക്വിസ്, പ്രസന്റേഷൻ എന്നിവ നടത്തി.
