"നിർമ്മല ഹൈസ്കൂൾ ചെമ്പേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(add photo)
വരി 21: വരി 21:
==  ജൂൺ 19 വായനാദിനം ==
==  ജൂൺ 19 വായനാദിനം ==
വായന ദിനത്തോടനുബന്ധിച്ച് ജൂൺ 19ന് കുട്ടികൾ തയ്യാറാക്കിയ ആസ്വാദനക്കുറിപ്പുകളുടെ പ്രകാശനം പ്രധാന അധ്യാപകൻ എം ജെ ജോർജ് സർ നിർവഹിച്ചു. ക്യാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത സ്കൂൾ വിദ്യാർത്ഥിനി പി കെ മാളവികയെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

== ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ==
[[പ്രമാണം:13068-ADSU1.jpg|ലഘുചിത്രം|ADSU PHOTO]]
ഈ വർഷത്തെ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം വിവിധ പരിപാടികളോട് നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.  കുട്ടികൾക്കായി ലഹരിമുക്ത വിദ്യാർത്ഥി സമൂഹം നല്ല നാളേക്ക് എന്ന വിഷയത്തിൽ പ്രസംഗം, പ്ലക്കാർഡ് നിർമ്മാണ മത്സരം ,പോസ്റ്റർ നിർമ്മാണ മത്സരം ,കാർട്ടൂൺ രചന, കഥാരചന ,കവിത രചന, ഉപന്യാസ രചന,തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ അസംബ്ലിയിൽ  അനുമോദിച്ചു. സ്കൂൾ ലഹരി വിരുദ്ധ ദിന പരിപാടികൾക്ക് സ്കൂൾ കോഡിനേറ്റർ  Sr. റോസ് മരിയ  നേതൃത്വം നൽകുകയും, പോസ്റ്ററുകൾ സ്കൂളിൽ പ്രദർശനം നടത്തുകയും ചെയ്തു.

== ഗണിതശാസ്ത്ര ശില്പശാല ==
== ഗണിതശാസ്ത്ര ശില്പശാല ==
[[പ്രമാണം:13068-Maths shilpasala.jpg|ലഘുചിത്രം]]

ജൂലൈ ഒമ്പതാം തീയതി ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ഗണിതശാസ്ത്ര ശില്പശാല സംഘടിപ്പിക്കുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ജോർജ് സർ ശില്പശാല ഉദ്ഘാടനം ചെയ്തു. ശ്രീ സഹദേവൻ മാസ്റ്റർകുട്ടികൾക്കായി വിവിധ ക്ലാസുകൾ നൽകുകയുംകുട്ടികൾ താൽപര്യത്തോടെ വിവിധ ഗണിത നിർമ്മിതികൾ സൃഷ്ടിക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു. ഗണിതശാസ്ത്ര അധ്യാപകരായ, റെജീന ടീച്ചർ, ബീന ടീച്ചർ,ലിനി ടീച്ചർ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകുകയുണ്ടായി.

160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2559764" എന്ന താളിൽനിന്ന് ശേഖരിച്ചത്