"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 90: | വരി 90: | ||
•══════◄••❀••►══════••• | •══════◄••❀••►══════••• | ||
=='''ചാച്ചാജി @ 135 ശിശുദിനം പുതുമയിലാചരിച്ച് ഒളകര ജി എൽ പി എസ്'''== | |||
ഒളകര ജി എൽ പി സ്ക്കൂളിലെ കുട്ടികൾ ശിശുദിനം സമുചിതമായി ആഘോഷിച്ചു.ചാച്ചാജിയുടെയും വിവിധ ദേശീയ നേതാക്കളുടെ വേഷത്തിലെത്തിയ വിദ്യാർത്ഥികളുടെ പ്രകടനത്തോടെ പരിപാടി ആരംഭിച്ചു. ശിശുദിന റാലി വാർഡ് മെമ്പർ തസ്ലീനാ സലാം ഫ്ലാഗോഫ് ചെയ്തു. ജവഹർലാൽ നെഹ്റുവിന്റെ ജീവിതവും കുട്ടികളോടുള്ള അടുപ്പവും സംബന്ധിച്ച് പ്രധാനാധ്യാപകൻ കെ ശശികുമാർ ശിശുദിന സന്ദേശം നൽകി സംസാരിച്ചു.അധ്യാപകരായ സോമരാജ് പാലക്കൽ, അഞ്ജു ജയരാജ്, അഞ്ജലി ടീച്ചർ, സ്വദഖത്തുള്ള കെ, ശാനിബ് അബ്ദുറഹ്മാൻ ഇ എന്നിവർ സംബന്ധിച്ചു. പായസ വിതരത്തോടെ പരിപാടികൾ സമാപിച്ചു. | |||
••══════◄••❀••►══════•• | |||