"അസംപ്ഷൻ എച്ച് എസ് ബത്തേരി/സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 21: വരി 21:
== ചാന്ദ്രദിനം ആഘോഷിച്ചു. ==
== ചാന്ദ്രദിനം ആഘോഷിച്ചു. ==
ചാന്ദ്രദിനത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ചാന്ദ്രദിന ക്ലാസ് സംഘടിപ്പിച്ചു. 1969 ജൂലൈ 20നാണ് ചന്ദ്രോപരിതലത്തിൽ മനുഷ്യൻ എത്തിയത് .ജൂലൈ 21ന് വാഹനത്തിൽ നിന്നും ചന്ദ്രനിൽ ഇറങ്ങി.ഇതുമായി ബന്ധപ്പെട്ട് സ്കൂളിലെ വിവിധ ക്ലബ്ബുകൾ വ്യത്യസ്തങ്ങളായ പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കി. ലിറ്റിൽ വിദ്യാർഥികൾക്കായി ഐടി ലാബിൽ വച്ച് ശ്രീ ഷാജി സാർ ചാന്ദ്രദിന ക്ലാസ്  കൈകാര്യം ചെയ്തു .ബഹിരാകാശ ,ചാന്ദ്ര യാത്രയുമായി ബന്ധപ്പെട്ട വീഡിയോകളും വിദ്യാർഥികൾക്കു മുൻപിൽ പ്രദർശിപ്പിച്ചു .

=== സംസ്ഥാനതല ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ സ്കൂളിന്  സ്റ്റിൽ മോഡലിന് എ ഗ്രേഡ് ===
സംസ്ഥാനതല ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ അസംപ്ഷൻ സ്കൂളിൽ നിന്നുള്ള സ്റ്റിൽ മോഡലിന് സംസ്ഥാനതലത്തിൽ എ ഗ്രേഡ് ലഭിച്ചു.സ്കൂളിലെ പ്രതിനിധീകരിച്ച് രോഹിത് ഘോഷ് അന്നാഹലിൻ എന്നിവരാണ് സ്റ്റിൽ മോഡൽ അവതരിപ്പിച്ചത്
7,112

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2613551" എന്ന താളിൽനിന്ന് ശേഖരിച്ചത്