"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Yoonuspara (സംവാദം | സംഭാവനകൾ) arts fest |
Yoonuspara (സംവാദം | സംഭാവനകൾ) സ്വാതന്ത്ര്യദിനാഘോഷം |
||
| വരി 210: | വരി 210: | ||
[[പ്രമാണം:18021 24-25 mathsexhibhition.jpg|പകരം=മാത്‍സ് എക്സിബിഷൻ|ലഘുചിത്രം|മാത്‍സ് എക്സിബിഷൻ]] | [[പ്രമാണം:18021 24-25 mathsexhibhition.jpg|പകരം=മാത്‍സ് എക്സിബിഷൻ|ലഘുചിത്രം|മാത്‍സ് എക്സിബിഷൻ]] | ||
ജൂലൈ 22(22/7/2024) അപ്പ്രോക്സിമേറ്റ് പൈ ദിനത്തോടനുബന്ധിച്ച് എക്സിബിഷൻ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ ജോഷി സാർ ഉദ്ഘാടനം ചെയ്തു . കുട്ടികളെല്ലാവരും വളരെ ഉത്സാഹത്തോട് കൂടിയാണ് പരിപാടിയിൽ പങ്കെടുത്തത്.കുട്ടികൾക്ക് ഗണിതത്തോടുള്ള അഭിരുചി വളർത്താൻ ഈ പരിപാടി വളരെയധികം സഹായിച്ചു. ജിബിഎച്ച്എസ് മഞ്ചേരിയിലെ നിരവധി ഗണിത പ്രതിഭകളെ പുറത്തുകൊണ്ടുവരാൻ ഈ പരിപാടി വളരെയധികം സഹായിച്ചു. | ജൂലൈ 22(22/7/2024) അപ്പ്രോക്സിമേറ്റ് പൈ ദിനത്തോടനുബന്ധിച്ച് എക്സിബിഷൻ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ ജോഷി സാർ ഉദ്ഘാടനം ചെയ്തു . കുട്ടികളെല്ലാവരും വളരെ ഉത്സാഹത്തോട് കൂടിയാണ് പരിപാടിയിൽ പങ്കെടുത്തത്.കുട്ടികൾക്ക് ഗണിതത്തോടുള്ള അഭിരുചി വളർത്താൻ ഈ പരിപാടി വളരെയധികം സഹായിച്ചു. ജിബിഎച്ച്എസ് മഞ്ചേരിയിലെ നിരവധി ഗണിത പ്രതിഭകളെ പുറത്തുകൊണ്ടുവരാൻ ഈ പരിപാടി വളരെയധികം സഹായിച്ചു. | ||
== സ്വാതന്ത്ര്യദിനാഘോഷം(15-08-2024) == | |||
ഇന്ത്യയുടെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനാഘോഷപരിപാടികൾക്ക് മഞ്ചേരി ബോയ്സ് ഹൈസ്കൂളിൽ തുടക്കമായി.ഇംഗ്ലീഷ് ക്ലബ് നടത്തിയ "നിങ്ങൾക്കിഷ്ടപ്പെട്ട സ്വാതന്ത്ര്യ സമരസേനാനി " പ്രസംഗമത്സരത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. അധികം പേരും തിരഞ്ഞെടുത്തത് രാഷ്ട്രപിതാവായ ഗാന്ധിജിയെ തന്നെ ആയിരുന്നു. റാണി ലക്ഷ്മിഭായി, ഭഗത് സിങ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരും ഓർമ്മിക്കപ്പെട്ടു. നാം ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം അനേകം പേരുടെ ജീവൻ ബലിനൽകി നേടിയതാണെന്നും അതു ദുരുപയോഗം ചെയ്യുകയില്ലെന്നും ഉള്ള ഓർമപ്പെടുത്തലുകളോടെയാണ് അധികം പ്രഭാഷണങ്ങളും അവസാനിച്ചത്.ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നും 9 L ഇൽ പഠിക്കുന്ന ശിവഗംഗ പി നായർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അതേ ക്ലാസ്സിൽ പഠിക്കുന്ന ഹന്ന എ എം രണ്ടാം സ്ഥാനം കരസ്ഥമാക്കി.യു പി വി ഭാഗത്തിൽ 7 F ലെ അമേയ സാൻ ഒന്നാം സ്ഥാനവും 6 F ലെ നിയ ഫാത്തിമ രണ്ടാം സ്ഥാനവും കരസ്ഥാമാക്കി. | |||
== സർഗധാരയൊഴുകുന്നു...കാരുണ്യധാരയായി (21-08-2-24) == | == സർഗധാരയൊഴുകുന്നു...കാരുണ്യധാരയായി (21-08-2-24) == | ||