"ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/2024-25/സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം (മൂലരൂപം കാണുക)
20:07, 24 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
നിയാമോൾക്ക് ചികിത്സാസഹായം. 5 ബി യിലെ നിയ ബി. സന്തോഷിന് ബി.അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന രോഗം ബാധിച്ച് കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ചികിത്സ ചെലവിനായി 50 ലക്ഷം രൂപ ആവശ്യമാണ്. സ്കൂൾ സോഷ്യൽ സർവീസ് സ്ത്രീമിലെ കുട്ടികളുടെ നേതൃത്വത്തിൽ അദ്ധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നും സമാഹരിച്ച 55,500 രൂപ സ്കൂൾ സോഷ്യൽ സർവീസ് സ്കീം കുട്ടികൾ ഹെഡുസ്റ്റർ എ.എസ്. മൻസൂർ, എസ്.ആർ.ജി. കൺവീനർമാരായ സന്ധ്യ കെ.സി, ബിന്ദുപോൾ, അധ്യാപകരായ അശ്വതി എ.സി, അബ്ദുൾ ഷുഹൂദ് എ. മദർ പി.റ്റി.എ. ആരതി എന്നിവരുടെ നേതൃത്വത്തിൽ എസ്.എം.സി. ചെയർമാൻ പ്രേംകുമാറിന് കൈമാറി. ഈ തുക രക്ഷിതാക്കൾക്ക് നേരിട്ട് കൈമാറി. | നിയാമോൾക്ക് ചികിത്സാസഹായം. 5 ബി യിലെ നിയ ബി. സന്തോഷിന് ബി.അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന രോഗം ബാധിച്ച് കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ചികിത്സ ചെലവിനായി 50 ലക്ഷം രൂപ ആവശ്യമാണ്. സ്കൂൾ സോഷ്യൽ സർവീസ് സ്ത്രീമിലെ കുട്ടികളുടെ നേതൃത്വത്തിൽ അദ്ധ്യാപകരിൽ നിന്നും കുട്ടികളിൽ നിന്നും സമാഹരിച്ച 55,500 രൂപ സ്കൂൾ സോഷ്യൽ സർവീസ് സ്കീം കുട്ടികൾ ഹെഡുസ്റ്റർ എ.എസ്. മൻസൂർ, എസ്.ആർ.ജി. കൺവീനർമാരായ സന്ധ്യ കെ.സി, ബിന്ദുപോൾ, അധ്യാപകരായ അശ്വതി എ.സി, അബ്ദുൾ ഷുഹൂദ് എ. മദർ പി.റ്റി.എ. ആരതി എന്നിവരുടെ നേതൃത്വത്തിൽ എസ്.എം.സി. ചെയർമാൻ പ്രേംകുമാറിന് കൈമാറി. ഈ തുക രക്ഷിതാക്കൾക്ക് നേരിട്ട് കൈമാറി. | ||
== അഗങ്ങളുടെ ചുമതല വിഭജനം, ജൈവ അജൈവ മാലിന്യം തരംതിരിക്കൽ == | |||
സ്യൂൾ സോഷ്യൽ സർവീസ് സ്കീം കുട്ടികളെ അഞ്ച് ഗ്രൂപ്പാക്കി അതിൽ ഓരോ ഗ്രൂപ്പിനും ഓരോ ദിവസത്തെ ചുമതലകൾ നൽകി. സ്കൂൾ പരിസരം വൃത്തിയാക്കുക, ഉച്ചഭക്ഷണം കളയുന്ന കുട്ടികളെ കണ്ടെത്തുക, സ്കൂൾ അച്ചടക്കം ക്രമീകരിക്കുക എന്നീ ചുമതലകൾ നൽകി. അതിൽ ആദ്യത്തെ ഗ്രൂപ്പ് സ്കൂൾ പരിസരം വൃത്തിയാക്കുകയും ജൈവ അജൈവ മാലിന്യങ്ങൾ തരംതിരിച്ചു. |