"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ഫിലിം ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
'{{Yearframe/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== ഫിലിം ക്ലബ് ഉദ്ഘാടനം === | |||
ഫിലിം ക്ലബ്ബിൻറെ ഈ വർഷത്തെ പ്രവർത്തനൊ ദ്ഘാടനം ഓഗസ്റ്റ് 24 വെള്ളിയാഴ്ച സ്കൂളിൽ നടന്നു. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ '''വി. ആർ. ഗോപിനാഥാണ്''' പരിപാടി ഉദ്ഘാടനം ചെയ്തത്. സ്കൂൾ പ്രിൻസിപ്പൽ ബിന്ദു ശിവദാസ് അധ്യക്ഷയായിരുന്ന ചടങ്ങിൽ സ്കൂൾ ചെയർപേഴ്സൺ ശ്രേയ പ്രദീപ് സ്വാഗതവും വിനോദ് സാർ നന്ദിയും അറിയിച്ചു. പ്രശസ്ത യൂട്യൂബർ വിനോദ് ആശംസകൾ അറിയിച്ചു. ഹയർസെക്കൻഡറി ഇംഗ്ലീഷ് അധ്യാപകനും ഫിലിം ക്ലബ് കൺവീനറുമായ ആരോമൽ സാറാണ് പരിപാടി സംഘടിപ്പിച്ചത്. ഫിലിം ക്ലബ് വിദ്യാർത്ഥികളും എൻഎസ്എസ് കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. | |||
21:54, 24 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
ഫിലിം ക്ലബ് ഉദ്ഘാടനം
ഫിലിം ക്ലബ്ബിൻറെ ഈ വർഷത്തെ പ്രവർത്തനൊ ദ്ഘാടനം ഓഗസ്റ്റ് 24 വെള്ളിയാഴ്ച സ്കൂളിൽ നടന്നു. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ വി. ആർ. ഗോപിനാഥാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സ്കൂൾ പ്രിൻസിപ്പൽ ബിന്ദു ശിവദാസ് അധ്യക്ഷയായിരുന്ന ചടങ്ങിൽ സ്കൂൾ ചെയർപേഴ്സൺ ശ്രേയ പ്രദീപ് സ്വാഗതവും വിനോദ് സാർ നന്ദിയും അറിയിച്ചു. പ്രശസ്ത യൂട്യൂബർ വിനോദ് ആശംസകൾ അറിയിച്ചു. ഹയർസെക്കൻഡറി ഇംഗ്ലീഷ് അധ്യാപകനും ഫിലിം ക്ലബ് കൺവീനറുമായ ആരോമൽ സാറാണ് പരിപാടി സംഘടിപ്പിച്ചത്. ഫിലിം ക്ലബ് വിദ്യാർത്ഥികളും എൻഎസ്എസ് കുട്ടികളും പരിപാടിയിൽ പങ്കെടുത്തു.