ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Shee (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Shee (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== ജൂനിയർ  റെഡ് ക്രോസ് ==
== ജൂനിയർ  റെഡ് ക്രോസ് ==
ആരോഗ്യം,സേവനം സൗഹൃദം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സ്കൂളിൽ 180 കേഡറ്റുകൾ അടങ്ങുന്ന ജൂനിയർ റെഡ് ക്രോസ് പ്രവർത്തിക്കുന്നു. സ്കൂളിലെ ശുചീകരണ പ്രവർത്തനങ്ങൾ കുട്ടികളിലെ വ്യക്തിത്വ വികസനം ലഹരി വിരുദ്ധ ബോധവൽക്കരണം പ്ലാസ്റ്റിക് നിർമാർജനം അച്ചടക്കം തുടങ്ങിയവയിൽ ജെ ആർ സി കേഡറ്റുകൾ സജീവമായി പങ്കെടുക്കുന്നു. സ്കൂൾ മേളയിൽ മികച്ച വളണ്ടിയർമാരായും ഇവർ പ്രവർത്തിക്കുന്നു. എടവണ്ണ ഐ ഒ എച്ച് എസ് എസ് വച്ച് നടന്ന ക്യാമ്പിൽ ജെ ആർ സി യുടെ 60 കേഡറ്റുകളാണ് സ്കൂളിൽ നിന്നും. പ്രഥമ ശുശ്രൂഷ എന്ന വിഷയമായിരുന്നു ക്യാമ്പിൽ. സമൂഹത്തിന് മാതൃകയായി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ റാലിയിലും ലഹരിക്കതിരായ മനുഷ്യചങ്ങലയിലും ജെ ആർ സി കേഡറ്റുകൾ സജീവമായി പങ്കെടുത്തു.

സ്നേഹം,സൗഹൃദം എന്നീ വിഷയങ്ങളിൽ ഊന്നി കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി വിദ്യാലയത്തിൽ ജെ ആർ സി പ്രവർത്തിക്കുന്നു. ശുചിത്വം, ആരോഗ്യം, വ്യക്തിത്വ വികസനം എന്നീ മേഖലകളിൽ സ്കൂൾ തലത്തിൽ ജില്ലാതലത്തിൽ ക്ലാസുകൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു .സാമൂഹ്യ സേവനം, ശുചിത്വ പ്രവർത്തനങ്ങൾ സാമ്പത്തിക സഹായം മുതലായവ യൂണിറ്റ് അംഗങ്ങൾ ഏറ്റെടുത്തു നടത്തുന്നു.വൃദ്ധസദന സന്ദർശനം,രോഗി സന്ദർശനം
സ്നേഹം,സൗഹൃദം എന്നീ വിഷയങ്ങളിൽ ഊന്നി കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി വിദ്യാലയത്തിൽ ജെ ആർ സി പ്രവർത്തിക്കുന്നു. ശുചിത്വം, ആരോഗ്യം, വ്യക്തിത്വ വികസനം എന്നീ മേഖലകളിൽ സ്കൂൾ തലത്തിൽ ജില്ലാതലത്തിൽ ക്ലാസുകൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു .സാമൂഹ്യ സേവനം, ശുചിത്വ പ്രവർത്തനങ്ങൾ സാമ്പത്തിക സഹായം മുതലായവ യൂണിറ്റ് അംഗങ്ങൾ ഏറ്റെടുത്തു നടത്തുന്നു.വൃദ്ധസദന സന്ദർശനം,രോഗി സന്ദർശനംതുടങ്ങിയവ തങ്ങളുടെ പ്രവർത്തനത്തിന്റെ ഭാഗമാക്കുന്നു.  അനീഷ് സാർ ആണ് യൂണിറ്റിനെ നയിക്കുന്നത്.
 
ജീവിതശൈലി രോഗങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു..
 
തുടങ്ങിയവ തങ്ങളുടെ പ്രവർത്തനത്തിന്റെ ഭാഗമാക്കുന്നു.  അനീഷ് സാർ ആണ് യൂണിറ്റിനെ നയിക്കുന്നത്.
2024 ജനുവരി 26ന് മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ റിപ്ലബിക് ദിനപരേഡിൽ ജെ ആർ സി കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു
2024 ജനുവരി 26ന് മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ റിപ്ലബിക് ദിനപരേഡിൽ ജെ ആർ സി കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു

റെഡ് ക്രോസ്സിനെപ്പറ്റി കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക : [https://ml.wikipedia.org/wiki/%E0%B4%B1%E0%B5%86%E0%B4%A1%E0%B5%8D%E0%B4%95%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%B8%E0%B5%8D റെഡ്ക്രോസ്]
റെഡ് ക്രോസ്സിനെപ്പറ്റി കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക : [https://ml.wikipedia.org/wiki/%E0%B4%B1%E0%B5%86%E0%B4%A1%E0%B5%8D%E0%B4%95%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%B8%E0%B5%8D റെഡ്ക്രോസ്]

19:51, 23 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ജൂനിയർ  റെഡ് ക്രോസ്

ആരോഗ്യം,സേവനം സൗഹൃദം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് സ്കൂളിൽ 180 കേഡറ്റുകൾ അടങ്ങുന്ന ജൂനിയർ റെഡ് ക്രോസ് പ്രവർത്തിക്കുന്നു. സ്കൂളിലെ ശുചീകരണ പ്രവർത്തനങ്ങൾ കുട്ടികളിലെ വ്യക്തിത്വ വികസനം ലഹരി വിരുദ്ധ ബോധവൽക്കരണം പ്ലാസ്റ്റിക് നിർമാർജനം അച്ചടക്കം തുടങ്ങിയവയിൽ ജെ ആർ സി കേഡറ്റുകൾ സജീവമായി പങ്കെടുക്കുന്നു. സ്കൂൾ മേളയിൽ മികച്ച വളണ്ടിയർമാരായും ഇവർ പ്രവർത്തിക്കുന്നു. എടവണ്ണ ഐ ഒ എച്ച് എസ് എസ് വച്ച് നടന്ന ക്യാമ്പിൽ ജെ ആർ സി യുടെ 60 കേഡറ്റുകളാണ് സ്കൂളിൽ നിന്നും. പ്രഥമ ശുശ്രൂഷ എന്ന വിഷയമായിരുന്നു ക്യാമ്പിൽ. സമൂഹത്തിന് മാതൃകയായി സ്കൂളിൽ നടന്ന ലഹരി വിരുദ്ധ റാലിയിലും ലഹരിക്കതിരായ മനുഷ്യചങ്ങലയിലും ജെ ആർ സി കേഡറ്റുകൾ സജീവമായി പങ്കെടുത്തു. സ്നേഹം,സൗഹൃദം എന്നീ വിഷയങ്ങളിൽ ഊന്നി കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കി വിദ്യാലയത്തിൽ ജെ ആർ സി പ്രവർത്തിക്കുന്നു. ശുചിത്വം, ആരോഗ്യം, വ്യക്തിത്വ വികസനം എന്നീ മേഖലകളിൽ സ്കൂൾ തലത്തിൽ ജില്ലാതലത്തിൽ ക്ലാസുകൾ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു .സാമൂഹ്യ സേവനം, ശുചിത്വ പ്രവർത്തനങ്ങൾ സാമ്പത്തിക സഹായം മുതലായവ യൂണിറ്റ് അംഗങ്ങൾ ഏറ്റെടുത്തു നടത്തുന്നു.വൃദ്ധസദന സന്ദർശനം,രോഗി സന്ദർശനംതുടങ്ങിയവ തങ്ങളുടെ പ്രവർത്തനത്തിന്റെ ഭാഗമാക്കുന്നു. അനീഷ് സാർ ആണ് യൂണിറ്റിനെ നയിക്കുന്നത്. 2024 ജനുവരി 26ന് മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ റിപ്ലബിക് ദിനപരേഡിൽ ജെ ആർ സി കുട്ടികൾക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു

റെഡ് ക്രോസ്സിനെപ്പറ്റി കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക : റെഡ്ക്രോസ്