"ഗവ. യു പി സ്ക്കൂൾ, കീച്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 42: | വരി 42: | ||
=== സോളാർ പാർലമെന്റ് === | === സോളാർ പാർലമെന്റ് === | ||
[[പ്രമാണം:26439 solarparliment 2024.jpg|നടുവിൽ|ചട്ടരഹിതം]] | |||
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സോളാർ പാർലിമെന്റ് സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു .കുട്ടികൾ സൗര്യയൂഥത്തിലെ വിവിധ ആകാശ ഗോളങ്ങളെ കഥാപാത്രങ്ങളായി അവതരിപ്പിച്ചു .ഭരണപക്ഷവും പ്രതിപക്ഷവും ആയി കുട്ടികൾ അണിനിരന്നു .സൂര്യൻ സ്പീക്കർ പദവി അലങ്കരിച്ചു . പ്രതിപക്ഷത്തുള്ള കുട്ടികൾ സൗര്യയുധസംബന്ധമായ ചോദ്യങ്ങൾ ഭരണ പക്ഷത്തുള്ള കുട്ടികളോട് ചോദിക്കുകയും ചെയ്തു . സ്പീക്കറുടെ ഇടപെടലോടേ ഭരണപക്ഷത്തുള്ളവർ ഉത്തരങ്ങൾ പറഞ്ഞു . ഈ സോളാർ പാർലമെന്റ് കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും കൗതുകകരവും ആയിരുന്നു . | ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സയൻസ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സോളാർ പാർലിമെന്റ് സ്കൂൾ തലത്തിൽ സംഘടിപ്പിച്ചു .കുട്ടികൾ സൗര്യയൂഥത്തിലെ വിവിധ ആകാശ ഗോളങ്ങളെ കഥാപാത്രങ്ങളായി അവതരിപ്പിച്ചു .ഭരണപക്ഷവും പ്രതിപക്ഷവും ആയി കുട്ടികൾ അണിനിരന്നു .സൂര്യൻ സ്പീക്കർ പദവി അലങ്കരിച്ചു . പ്രതിപക്ഷത്തുള്ള കുട്ടികൾ സൗര്യയുധസംബന്ധമായ ചോദ്യങ്ങൾ ഭരണ പക്ഷത്തുള്ള കുട്ടികളോട് ചോദിക്കുകയും ചെയ്തു . സ്പീക്കറുടെ ഇടപെടലോടേ ഭരണപക്ഷത്തുള്ളവർ ഉത്തരങ്ങൾ പറഞ്ഞു . ഈ സോളാർ പാർലമെന്റ് കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും കൗതുകകരവും ആയിരുന്നു . | ||