"ഐ ജെ എൽ പി എസ് കല്ലേറ്റുംകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 43: വരി 43:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
കലാ-കായിക- പ്രവർത്തിപരിചയ മേഖലകളിൽ മികവ് കാണിക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം, കൂടാതെ സ്പോക്കൺ  ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നീ മേഖലകളിലും  പരിശീലനം നൽകുന്നു.


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==

13:44, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഐ ജെ എൽ പി എസ് കല്ലേറ്റുംകര
വിലാസം
കല്ലേറ്റുംകര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
21-01-201723320





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരളത്തിൻറെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ മാള ബ്ലോക്കിൽ ആളൂർ പഞ്ചായത്ത് അതിർത്തിയിലുള്ള ഒരു വിദ്യാലയമാണ് കല്ലേറ്റുംകര .ഐ.ജെ.എൽ.പി. സ്കൂൾ. 1912 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.പാലക്കൽ ശേഖരമേനോൻ ആയിരുന്നു ഈ വിദ്യാലയത്തിലെ ആദ്യത്തെ ഹെഡ്മാസ്റ്റർ .കല്ലേറ്റുംകര ഇടവക പള്ളിയുടെ വികാരി തന്നെയാണ് സ്കൂൾ മാനേജർ സ്ഥാനവും വഹിക്കുന്നത്.അദ്ധ്യാപക-രക്ഷകർതൃ സമിതിയുടെ സേവനം ഈ വിദ്യാലയത്തിന് നിർലോഭം ലഭിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

പഠന പ്രക്രിയ സുഗമാക്കുന്നതിനു വേണ്ടി കംപ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യങ്ങൾ, വിശാലമായ കളിസ്ഥലം, പാർക്ക് ,ഭക്ഷണ ശാല, കുടിവെള്ള സൗകര്യം, ശുചിയായ മൂത്രപ്പുര, കക്കൂസ് എന്നിവയുമുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാ-കായിക- പ്രവർത്തിപരിചയ മേഖലകളിൽ മികവ് കാണിക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം, കൂടാതെ സ്പോക്കൺ ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നീ മേഖലകളിലും പരിശീലനം നൽകുന്നു.

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി