"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
19:49, 7 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ഒക്ടോബർതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/മറ്റ്ക്ലബ്ബുകൾ#mw-head|Jump to navigation]] [[ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/മറ്റ്ക്ലബ്ബുകൾ#searchInput|Jump to search]] | [[ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/മറ്റ്ക്ലബ്ബുകൾ#mw-head|Jump to navigation]] [[ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/മറ്റ്ക്ലബ്ബുകൾ#searchInput|Jump to search]] | ||
മറ്റു ക്ളബ്ബുകളായ ഹിന്ദി ക്ളബ്ബ്, ഇംഗ്ലീഷ് ക്ളബ്ബ് എന്നിവയും സജീവമായി പ്രവർത്തിക്കുന്നുണ്ട്. | |||
'''റീഡിങ് ക്ലബ്ബ്''' | |||
G. H. S. S. തോന്നക്കൽ സ്കൂളിലെ വായനാ ക്ലബ് പ്രവർത്തനങ്ങൾ 2024 ജൂൺ 30ന് ആരംഭിച്ചു. തുടർന്ന് എല്ലാ ഞായറാഴ്ചയും ഒരു പുതിയ വീഡിയോ വീതം അപ്ലോഡ് ചെയ്തുവരുന്നു . ഈ പ്രവർത്തനങ്ങളിൽ പുസ്തക നിരൂപണങ്ങൾ, കവിതാ പാരായണങ്ങൾ, സമകാലീന സംഭവങ്ങളിലേക്കുള്ള ചർച്ചകൾ തുടങ്ങിയവ ഉൾപ്പെടുന്നു. | |||
8, 9 ക്ലാസുകളിലെ കുട്ടികൾ പങ്കെടുക്കുന്നതോടൊപ്പം അപ്പർ പ്രൈമറി തലത്തിൽ നിന്നുകൂടി കുട്ടികൾ പങ്കെടുക്കുന്നു. | |||
ക്ലാസിലെ വിവിധ വിദ്യാർത്ഥികൾക്കായി ഈ വീഡിയോകൾ അധ്യാപകർ അവരുടെ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നു . ഇത് നമ്മുടെ കുട്ടികൾക്ക് ഏറെ ഗുണകരമാണ്. ഇതിലൂടെ കുട്ടികളുടെ കഴിവുകളെ പ്രദർശിപ്പിക്കാൻ ഒരു അവസരം ലഭിക്കുന്നു. | |||
'''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' | '''ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്''' |