"വിമല ഹൃദയ എച്ച്.എസ്. വിരാലി/സയൻസ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | |||
== <big>പരിസ്ഥിതി ദിനം 5 ജൂൺ 2024</big> == | == <big>പരിസ്ഥിതി ദിനം 5 ജൂൺ 2024</big> == | ||
സയൻസ് ക്ലബിന്റെയും എക്കോ ക്ലബിന്റെയും നേതൃത്വത്തിൽ സ്കൂൾ തലത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. വൃക്ഷതൈ വിതരണം പി.ടി.എ പ്രസിഡന്റ് ശ്രീ. ബിനു നിർവഹിച്ചു. പരിസ്ഥിതി ഗാനം, കവിത, പ്രസംഗം, പോസ്റ്റർ, പ്ലക്കാർഡ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പി.ടി.എ പ്രസിഡന്റ് ശ്രീ. ബിനുവും ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷേർളിയും വൃക്ഷതൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് ഔഷധസസ്യങ്ങൾ വിതരണം ചെയ്തു. കരുതലോടെ, സൂക്ഷ്മതയോടെ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം | സയൻസ് ക്ലബിന്റെയും എക്കോ ക്ലബിന്റെയും നേതൃത്വത്തിൽ സ്കൂൾ തലത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. വൃക്ഷതൈ വിതരണം പി.ടി.എ പ്രസിഡന്റ് ശ്രീ. ബിനു നിർവഹിച്ചു. പരിസ്ഥിതി ഗാനം, കവിത, പ്രസംഗം, പോസ്റ്റർ, പ്ലക്കാർഡ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പി.ടി.എ പ്രസിഡന്റ് ശ്രീ. ബിനുവും ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷേർളിയും വൃക്ഷതൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് ഔഷധസസ്യങ്ങൾ വിതരണം ചെയ്തു. കരുതലോടെ, സൂക്ഷ്മതയോടെ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം |
16:03, 16 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
പരിസ്ഥിതി ദിനം 5 ജൂൺ 2024
സയൻസ് ക്ലബിന്റെയും എക്കോ ക്ലബിന്റെയും നേതൃത്വത്തിൽ സ്കൂൾ തലത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. വൃക്ഷതൈ വിതരണം പി.ടി.എ പ്രസിഡന്റ് ശ്രീ. ബിനു നിർവഹിച്ചു. പരിസ്ഥിതി ഗാനം, കവിത, പ്രസംഗം, പോസ്റ്റർ, പ്ലക്കാർഡ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി. പി.ടി.എ പ്രസിഡന്റ് ശ്രീ. ബിനുവും ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷേർളിയും വൃക്ഷതൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. വിദ്യാർത്ഥികൾക്ക് ഔഷധസസ്യങ്ങൾ വിതരണം ചെയ്തു. കരുതലോടെ, സൂക്ഷ്മതയോടെ നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം