"ഗവ. എച്ച് എസ് കുറുമ്പാല/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരങ്ങൾ കൂട്ടിച്ചേർത്തു
(വിവരങ്ങൾ,ചിത്രങ്ങൾ ചേർത്തു)
(വിവരങ്ങൾ കൂട്ടിച്ചേർത്തു)
വരി 23: വരി 23:
=== എൿസ്‍ലെൻസ് അവാർഡ് ===
=== എൿസ്‍ലെൻസ് അവാർഡ് ===
2024 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ ക‍ുറ‍ുമ്പാല ഹെെസ്കൂളിന് എൿസ്‍ലെൻസ് അവാർഡ്.കൽപ്പറ്റ നിയോജക മണ്ഢലം എം എൽ എ അഡ്വ. ടി സിദ്ധിഖ് ഏർപ്പെടുത്തുന്ന പുരസ്കാരത്തിനാണ് സ്കൂൾ തുടർച്ചായി രണ്ടാം വർഷവുംഅർഹത നേട‍ുന്നത്. 29-06-2024 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹെഡ്‍മാ‍സ്‍റ്റർ കെ അബ്‍ദുൾ റഷീദ്, പി ടി എ പ്രസിഡൻറ് മ‍ുഹമ്മദ് ഷാഫി എന്നിവർ കേരള മ‍ുൻ ചീഫ് സെക്രട്ടറി ജയക‍ുമാറിൽ നിന്ന് പ്രശസ്തി പത്രം സ്വീകരിച്ച‍ു.ചടങ്ങിൽ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെയും ഉപഹാരം നൽകി ആദരിക്കുകയുണ്ടായി.

=== മേരി ആവാസ് ===
=== സുനോ ===
സ്കൂളിലെ ഉർദു ക

=== ബഷീർ അന‍ുസ്‍മരണം ===
=== ബഷീർ അന‍ുസ്‍മരണം ===
584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553389" എന്ന താളിൽനിന്ന് ശേഖരിച്ചത്