"എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് സി എസ് എച്ച് എസ് എസ് വളമംഗലം/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
17:47, 15 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ്തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
No edit summary |
||
വരി 69: | വരി 69: | ||
[[പ്രമാണം:34041 c.jpg|ലഘുചിത്രം]] | [[പ്രമാണം:34041 c.jpg|ലഘുചിത്രം]] | ||
[[പ്രമാണം:34041 teens club.jpg|ലഘുചിത്രം|ടീൻസ് ക്ലബ് ഉൽഘാടനത്തിൽ ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ഡോക്ടർ വിദ്യ അശോക് ഹൈ സ്കൂൾ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നു ]] | [[പ്രമാണം:34041 teens club.jpg|ലഘുചിത്രം|ടീൻസ് ക്ലബ് ഉൽഘാടനത്തിൽ ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ ഡോക്ടർ വിദ്യ അശോക് ഹൈ സ്കൂൾ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നു ]]'''<big>ടീൻസ് ക്ലബ്ബ് ഉദ്ഘാടനം</big>''' | ||
കേരള വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൗമാരക്കാർക്കുവേണ്ടി ആരംഭിച്ചതാണ് ടീൻസ് ക്ലബ്ബ്. 'ക്രിയാത്മ കൗമാരം കരുത്തും കരുതലും' എന്നതാണ് ടീൻസ് ക്ലബ്ബിന്റെ മുദ്രാവാക്യം.8,9,10 ക്ലാസിലെ എല്ലാ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്.14/8/2024 വെള്ളിയാഴ്ച ഹെഡ്മിസ്ട്രസ് സിസ്റ്റർ ജെനിൻ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഡെപ്യൂട്ടി HM ഷേർളിമിസ്സ്, സാലിക്കുട്ടിമിസ്സ് എന്നിവർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി. | |||
ടീൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നവംബർ 10 ന് ആരോഗ്യശുചിത്വബോധവൽക്കരണ ക്ലാസ്സ് പ്രോഗ്രാമിൽകൗ മാരത്തിൽ കുട്ടികൾനേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പി ആൻ ഡി കമ്പനിയുടെ കൗൺസിലർ ഗോപിക മാഡം കുട്ടികൾക്ക് ക്ലാസ്സെടുത്തു. ആധുനികസാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ഈ ക്ലാസ്സ് കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായിരുന്നു. |