ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്.മങ്കര/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sabitha Babu G (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Sabitha Babu G (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 29: വരി 29:
[[പ്രമാണം:21073 yogaday1.jpg|ലഘുചിത്രം]]
[[പ്രമാണം:21073 yogaday1.jpg|ലഘുചിത്രം]]
[[പ്രമാണം:21073 yogaday2.jpg|ലഘുചിത്രം]]
[[പ്രമാണം:21073 yogaday2.jpg|ലഘുചിത്രം]]
'''ചാന്ദ്രദിനം'''
ജൂലൈ 21 ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ക്വിസ്, പ്രദ‍ർശനം, പോസ്റ്റർ മത്സരം തുടങ്ങിയവ നടത്തുകയുണ്ടായി.
[[പ്രമാണം:21073 moonday1.jpg|ലഘുചിത്രം]]
[[പ്രമാണം:21073 moonday2.jpg|ലഘുചിത്രം]]

19:00, 14 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം

Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഈ വർഷത്തെ പ്രവേശനോത്സവം വളരെ വിപുലമായ പരിപാടികളോടുകൂടി നടക്കുകയുണ്ടായി. പ്രവേശനോത്സവ ഉദ്ഘാടനം ശ്രീ. സജിത്ത് കുമാ‍ർ ടി വി ഇൻസ്പെക്ടർ ഓഫ് പോലീസ് മങ്കര നി‍ർവ്വഹിച്ചു. പ്രധാന അധ്യാപിക ശ്രീമതി അജിത ടീച്ചർ, വർ‍ഡ് മെന്പ‍ർ, പി.ടി.എ പ്രസ്ഡ൯റ് തുടങ്ങിയവർ പങ്കെടുത്തു. കുട്ടികൾക്ക് മധുരവും സമ്മാനവും നൽകി.

പരിസ്ഥിതി ദിനം ഈ വർഷത്തെ പരിസ്ഥിതി ദിന പരിപാടികൾ വൃക്ഷ തൈ നട്ടുപിടിപ്പിച്ചുകൊണ്ട് പ്രധാന അധ്യാപിക ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസിൽ നിന്നും ലഭിച്ച പച്ചക്കറി തൈകൾ വച്ചുപിടിപ്പിച്ചു.

മെഹന്തി ഫെസ്റ്റ് ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി മെഹന്തി ഫെസ്റ്റ് നടത്തുകയുണ്ടായി.

വായന ദിനം വായനാ ദിനത്തോടനുബന്ധിച്ച് അസംബ്ലി, കവിതാലാപനം, പ്രതിജ്ഞ, വായനാ മത്സരം, ലൈബ്രറി പുസ്തകവിതരണം, ക്വിസ് മത്സരം തുടങ്ങിവ നടത്തുകയുണ്ടായി.

വിജയോത്സവം ഈ വർഷത്തെ വിജയോത്സവം വളരെ വിപുലമായ പരിപാടികളോടുകൂടി നടത്തുകയുണ്ടായി. പരിപാടിയുടെ ഉദ്ഘാടനം കോങ്ങാട് എം.എൽ.എ ശ്രീമതി ശാന്തകുമാരി നിർവഹിച്ചു. എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയികളായ മുഴുവൻ കുട്ടികളെയും അനുമോദിച്ചു.

വിജയോത്സവം

യോഗാദിനം യോഗാദിനത്തോടനുബന്ധിച്ച് യോഗാ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി.

ചാന്ദ്രദിനം ജൂലൈ 21 ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് ക്വിസ്, പ്രദ‍ർശനം, പോസ്റ്റർ മത്സരം തുടങ്ങിയവ നടത്തുകയുണ്ടായി.