"ചൂലൂർ എ.എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 77: | വരി 77: | ||
കല്ലുംപിലാത്തായ് അംഗനവാടിയുടെ സഹകരണത്തോടെ വയോജന ദിനം ആചരിച്ചു.പരിസര പ്രദേശങ്ങളിലെ 30 ഓളം വയോജനങ്ങളെ ആദരിച്ചു.ചടങ്ങിൽ കുഴമ്പ്, എണ്ണ എന്നിവ വിതരണം ചെയ്തു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെടി ബീന ചടങ്ങ് ഉദ്ഘാടനം ചെയ്തു. HI ,നഴ്സുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.പരിപാടിയോടനുബദ്ധിച്ച് എല്ലാവരുടേയും BP പരിശോധിച്ചു | കല്ലുംപിലാത്തായ് അംഗനവാടിയുടെ സഹകരണത്തോടെ വയോജന ദിനം ആചരിച്ചു.പരിസര പ്രദേശങ്ങളിലെ 30 ഓളം വയോജനങ്ങളെ ആദരിച്ചു.ചടങ്ങിൽ കുഴമ്പ്, എണ്ണ എന്നിവ വിതരണം ചെയ്തു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെടി ബീന ചടങ്ങ് ഉദ്ഘാടനം ചെയ്തു. HI ,നഴ്സുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.പരിപാടിയോടനുബദ്ധിച്ച് എല്ലാവരുടേയും BP പരിശോധിച്ചു | ||
.ഒക്ടോബർ 2 ഗാന്ധിജയന്തി | .ഒക്ടോബർ 2 ഗാന്ധിജയന്തി | ||
ഗാന്ധിജയന്തിയോടനുബന്ധിച്ച് വീഡിയോ പ്രദർശനം നടത്തി. 3, 4 ക്ലാസ്സിലെ കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു | ഗാന്ധിജയന്തിയോടനുബന്ധിച്ച് വീഡിയോ പ്രദർശനം നടത്തി. 3, 4 ക്ലാസ്സിലെ കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. | ||
.നവംബർ 1 കേരളപ്പിറവി | |||
കേരളപ്പിറവി ക്വിസ് സംഘടിപ്പിച്ചു. | |||
.നവംബർ 14 ശിശുദിനം | |||
ശിശുദിനം സമുചിതമായി ആചരിച്ചു.അനന്ത് കൃഷ്ണ നെഹ്റുവായി വേഷം കെട്ടി കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.പായസവിതരണം നടത്തി. | |||
12:51, 21 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ചൂലൂർ എ.എൽ.പി.എസ് | |
---|---|
വിലാസം | |
ചൂലൂര്‍ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
21-01-2017 | 47212 |
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ ചൂലൂർ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ സവർണ വിഭാഗം കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏർപ്പെടുത്തിയ എഴുത്തുപള്ളിക്കൂടമാണ് 1910 ൽ ചൂലൂർ എ എൽ പി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടത്. MVR ക്യാൻസർ ആശുപത്രി ആരംഭിച്ചിട്ടുള്ളത് ഈ വിദ്യാലയത്തിനടുത്താണ്.
ചരിത്രം
കെട്ടാങ്ങൽ - മാവൂർ റോഡിൽ ചൂലൂരിൽ നിന്നും കിഴക്കോട്ട് 700 മീറ്റർ യാത്ര ചെയ്താൽ റോഡിനിടതു വശത്തായി അനേക തലമുറകൾക്ക് അക്ഷരവെളിച്ചം നൽകി ഇപ്പോഴും തല ഉയർത്തി പിടിച്ചു നിൽക്കുന്ന ചൂലൂർ എ .എൽ പി സ്കൂൾ കാണാം. സവർണ്ണരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഏർപ്പെടുത്തിയ എഴുത്തുപള്ളിക്കൂടം ശ്രീ.എൻ.ടി.മാധവൻ നമ്പൂതിരി 1910 ൽ സമൂഹത്തിലെ എല്ലാവർക്കുമായി തുറന്നു കൊടുത്തു. അങ്ങനെ ചൂലൂരിലെയും പരിസര പ്രദേശങ്ങളിലേയും ആളുകളുടെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായി തീർന്നു ഈ സ്കൂൾ.1935ൽ ശ്രീ.എടാരത്ത് രാഘവൻ നായരും 1950ൽ ശ്രീ.മുതിയേരി മാധവനും 1966 ൽ കൊടിശ്ശേരി മീത്തൽ ശ്രീ.രാമൻ നായരും ഈ വിദ്യാലയം ഏറ്റെടുത്തു.1978 മുതൽ ശ്രീ.രാമൻ നായരുടെ അനന്തരവകാശിയായ ശ്രീമതി.ശ്രീദേവിഅമ്മ കെ വി മാനേജരായി പ്രവർത്തിച്ചു വരുന്നു. മുൻകാലങ്ങളിൽ ഈ സ്കൂളിന്റെ സാരഥികളായിട്ടുള്ളത് എം.നാരായണൻ നായർ, പി.അച്ചുതൻ നായർ.പി എം നാരായണൻ നമ്പൂതിരി, എ.അച്ചുതൻ, കെ.സുന്ദരൻ, സി.ചാത്തുക്കുട്ടി, ഇ.യു.പെണ്ണമ്മ ജോസഫ് എന്നിവരാണ്. ഇക്കാലയളവിൽ 44 അധ്യാപകരും ഈ സ്ഥാപനത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 1960 വരെ ഈ വിദ്യാലയത്തിൽ 1 മുതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു.7 ഡിവിഷനുകളിലായി 210 കുട്ടികൾ വരെ ഇക്കാലത്ത് ഇവിടെ പഠിച്ചിരുന്നു.1968ൽ തൊട്ടടുത്ത് ചൂലൂർ എ യു പി സ്കൂൾ അനുവദിച്ചതോടെ ഈ സ്കൂളിലെ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയാൻ ഇടയായി.1976 മുതൽ 1992 വരെ അറബി അധ്യാപകനായ ശ്രീ സി എം അബൂബക്കറിന്റെ സേവനവും ഈ സ്കൂളിൽ ലഭ്യമായിരുന്നു.
ഭൗതികസൗകര്യങ്ങൾ
3 കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത് .പി ടി എ യുടെ സഹകരണത്തോടെയുള്ള വാഹന സൗകര്യം .കുടിവെള്ള സൗകര്യം .ഓരോ ക്ലാസ്സിലും കമ്പ്യൂട്ടർ, ലൈറ്റ്, ഫാൻ .ഇൻറർ നെറ്റ് ലഭ്യത .ആധുനികവും വിശാലവുമായ അടുക്കള .വിദ്യാർത്ഥികൾക്ക് ആനുപാതികമായ ടോയ്‌ലെറ്റ്
==മികവുകൾ== .പഠന പാഠ്യേതര വിഷയങ്ങളിൽ മികവ് .തുടർച്ചയായ LSS വിജയങ്ങൾ .മഹാത്മ സ്കോളർഷിപ്പുകൾ .വിവിവിധ ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ e .ICT സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള പഠന പ്രവർത്തനങ്ങൾ .മികവുറ്റ ഉച്ചഭക്ഷണ സംവിധാനം .പ്രതിമാസ ബാലസഭകൾ .പിന്നോക്കക്കാർക്ക് പ്രത്യേക പരിശീലനം
ദിനാചരണങ്ങൾ
.ജൂൺ1 പ്രവേശനോത്സവം പി ടി എ SSG അംഗങ്ങളുടെ സഹകരണത്തോടെ പ്രവേശനോത്സവം സമുചിതമായി ആചരിച്ചു.ചടങ്ങ് ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെടി ബീന ഉദ്ഘാടനം ചെയ്തു.ssG അംഗം ശ്രീ മണി ചൂലൂരിന്റെ ചെണ്ടമേളത്തോടെ നവാഗതരെ സ്വീകരിച്ചു' .ജൂൺ 5 പരിസ്ഥിതി ദിനം ഹെഡ്മാസ്റ്റർ സ്കുളിൽ വൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയെടുത്തു. .ജൂൺ 19 വായനാദിനം വായനാദിനത്തോടനുബന്ധിച്ച് പുസ്തക പരിചയം നടത്തി .എല്ലാ ക്ലാസ്സിലും വായനാ മത്സരങ്ങൾ സംഘടിപ്പിച്ചു. . ജൂലൈ 11 ലോക ജനസംഖ്യാ ദിനം ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി. ജനസംഖ്യാ വർദ്ധനവു മൂലമുണ്ടാകുന്ന പ്രയാസങ്ങൾ വിശദീകരിച്ചു. .ആഗസ്റ്റ് 6,9 യുദ്ധവിരുദ്ധ ദിനം ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ചുമർ പത്രിക തയ്യാറാക്കി.പ്ലക്കാർഡുകൾ നിർമ്മിച്ച് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.സഡാക്കോ കൊക്കുകളെ നിർമ്മിച്ചു .ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യ ദിന ക്വിസ് നടത്തി ദേശീയ പതാക നിർമ്മിച്ചു.ദേശഭക്തിഗാനങ്ങൾ ആലപിച്ചു.മധുരപലഹാരം പായസം എന്നിവ വിതരണം ചെയ്തു. സ്വാതന്ത്ര്യ സമര വീഡിയോ പ്രദർശിപ്പിച്ചു. .സെപ്റ്റംബർ 9 ഓണാഘോഷം ഓണാഘോഷം വളരെ സമുചിതമായി ആചരിച്ചു.SSG അംഗം ശ്രീ മുതിയേരി രവിയുടെ നേതൃത്വത്തിൽ പഴയ കാല കളികൾ അവതരിപ്പിച്ചു.മഹാബലിയും വാമനനും സ്കൂൾ സന്ദർശിച്ചത് വേറിട്ട അനുഭവമായി. പൂക്കള മത്സരം നടത്തി. ഗംഭീര ഓണസദ്യയോടെ ഓണാഘോഷ പരിപാടികൾ അവസാനിച്ചു.അഞ്ഞുറിലധികം ആളുകൾ ഓണാഘോഷ പരിപാടികളിൽ പങ്കാളികളായി .ഒക്ടോബർ 1 വയോജന ദിനം കല്ലുംപിലാത്തായ് അംഗനവാടിയുടെ സഹകരണത്തോടെ വയോജന ദിനം ആചരിച്ചു.പരിസര പ്രദേശങ്ങളിലെ 30 ഓളം വയോജനങ്ങളെ ആദരിച്ചു.ചടങ്ങിൽ കുഴമ്പ്, എണ്ണ എന്നിവ വിതരണം ചെയ്തു. ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെടി ബീന ചടങ്ങ് ഉദ്ഘാടനം ചെയ്തു. HI ,നഴ്സുമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.പരിപാടിയോടനുബദ്ധിച്ച് എല്ലാവരുടേയും BP പരിശോധിച്ചു .ഒക്ടോബർ 2 ഗാന്ധിജയന്തി ഗാന്ധിജയന്തിയോടനുബന്ധിച്ച് വീഡിയോ പ്രദർശനം നടത്തി. 3, 4 ക്ലാസ്സിലെ കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. .നവംബർ 1 കേരളപ്പിറവി കേരളപ്പിറവി ക്വിസ് സംഘടിപ്പിച്ചു. .നവംബർ 14 ശിശുദിനം ശിശുദിനം സമുചിതമായി ആചരിച്ചു.അനന്ത് കൃഷ്ണ നെഹ്റുവായി വേഷം കെട്ടി കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകി.പായസവിതരണം നടത്തി.
അദ്ധ്യാപകർ
1.ഹരികുമാർ കെ 2.കാന്തി എം എൻ 3.ബിന്ദു ജി 4.ഷിനു കെ ആർ 5.ദിവ്യ കെ (പ്രീപ്രൈമറി ടീച്ചർ)
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
===ഗണിത ക്ളബ്=== ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണ പരിശീലനം,പസിലുകൾ ===ഹെൽത്ത് ക്ളബ്=== ആരോഗ്യ ബോധവൽക്കരണ ക്ലാസ്സുകൾ, സർവ്വേകൾ, പോസ്റ്റർ നിർമ്മാണം ===ഹരിതപരിസ്ഥിതി ക്ളബ്=== പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ, പോസ്റ്റർ നിർമ്മാണം
ഹിന്ദി ക്ളബ്
അറബി ക്ളബ്
===സാമൂഹൃശാസ്ത്ര ക്ളബ്=== പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.2985539,75.9470409|width=800px|zoom=12}}