"ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചിത്രം)
No edit summary
 
വരി 2: വരി 2:
{{Yearframe/Pages}}
{{Yearframe/Pages}}
[[പ്രമാണം:47096-പ്രവേശനോത്സവം20242.jpg|പകരം=പ്രവേശനോത്സവം|ലഘുചിത്രം|പ്രവേശനോത്സവം]]
[[പ്രമാണം:47096-പ്രവേശനോത്സവം20242.jpg|പകരം=പ്രവേശനോത്സവം|ലഘുചിത്രം|പ്രവേശനോത്സവം]]
[[പ്രമാണം:47096-പ്രവേശനോത്സവം2024.jpg-2.jpg|പകരം=പ്രവേശനോത്സവം-24|ലഘുചിത്രം|പ്രവേശനോത്സവം-24]]
പ്രവേശനോത്സവം
പ്രവേശനോത്സവം
[[പ്രമാണം:Inaguration 24.jpg|ലഘുചിത്രം]]
[[പ്രമാണം:Inaguration 24.jpg|ലഘുചിത്രം]]

07:23, 13 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

2022-23 വരെ2023-242024-25


പ്രവേശനോത്സവം
പ്രവേശനോത്സവം
പ്രവേശനോത്സവം-24
പ്രവേശനോത്സവം-24

പ്രവേശനോത്സവം

പന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2024 -2025 അധ്യായന വർഷത്തിലെ പ്രവേശനോത്സവം വളരെ ഭംഗിയായി നടന്നു. ജെ ആർ സി കുട്ടികളും ലിറ്റിൽ കൈറ്റ്സ് കുട്ടികളും ബലൂൺ നൽകി നവാഗതരെ സ്വാഗതം ചെയ്തു. കൊടുവള്ളി പ്രവേശനോത്സവവും ആയതിനാൽ ബിപിസി എ ഇ ഓ മറ്റു വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം പരിപാടിക്ക് കൂടുതൽ മോഡി കൂട്ടി. കൊടുവള്ളി മണ്ഡലം എംഎൽഎ ശ്രീ ഡോക്ടർ എം കെ മുനീർ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നി പറഞ്ഞു.

	സ്കൂൾ പ്രിൻസിപ്പൽ സരിത ടീച്ചേഴ്സ് സ്വാഗതവും ഹെഡ്മിസ്ട്രസ് സ്മിത ടീച്ചർ നന്ദിയും രേഖപ്പെടുത്തി, ബിപിസി മെഹറലി, എ ഇ ഓ  അബ്ദുൾ ഖാദർ, പിടിഎ പ്രസിഡണ്ട് സനിത്ത്, വാർഡ് മെമ്പർ ഇന്ദു സനിത്ത്,കിഴക്കോത്ത് പഞ്ചായത്ത് പ്രസിഡണ്ട് സാജിദത്ത്, എസ് എം സി ചെയർമാൻ പ്രഭാകരൻ  എന്നിവർ സംസാരിച്ചു.

നവാഗതർക്ക് സ്കൂൾ ബാഗ് നൽകുകയും, കുട്ടികൾക്ക് മധുരം നൽകുകയും വ്യത്യസ്തങ്ങളായ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികൾ വളരെ ആകർഷണീയമായിരുന്നു. കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിച്ചു .,കലാപരിപാടികൾക്ക് ശേഷം വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് നടത്തി, തുടർന്ന് ഉച്ചഭക്ഷണത്തോടെ പ്രവേശനോത്സവത്തിന് വിരാമമായി.