"ജി.എം.യു.പി.എസ് ചേറൂർ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19862gmupscherur (സംവാദം | സംഭാവനകൾ)
No edit summary
19862gmupscherur (സംവാദം | സംഭാവനകൾ)
No edit summary
വരി 74: വരി 74:


[[പ്രമാണം:19862 AGRICULTURE DAY.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:19862 AGRICULTURE DAY.jpg|ഇടത്ത്‌|ലഘുചിത്രം]]
== ചേറൂർ യുപി സ്കൂളിൽ ചാന്ദ്രദിനം ആചരിച്ചു.. ==
🌗🌙🌗🌖🌘🌙🌕🌓🌙🌙
ചേറൂർ : ചാക്കീരി അഹമ്മദ് കുട്ടി മെമ്മോറിയൽ ഗവൺമെന്റ് യുപി സ്കൂളിൽ ചാന്ദ്രദിനം " അമ്പിളി മാമനോടൊപ്പം" എന്ന പേരിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ജൂലൈ 22 തിങ്കളാഴ്ച നടന്ന പരിപാടി, പ്രധാന അധ്യാപകൻ ശ്രീ രവിചന്ദ്രൻ പാണക്കാട്  ഉദ്ഘാടനം നിർവഹിച്ചു.
മാനവരാശിയുടെ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ ഈ ദിനത്തിന്റെ പ്രാധാന്യം ഹെഡ്മാസ്റ്റർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു..
എൽ പി വിഭാഗം വിദ്യാർത്ഥികൾ ഒരുക്കിയ "അമ്പിളിമാമന്റെ കൂട്ടുകാർ"  എന്ന മെഗാപ്രദർശനം, ചന്ദ്രനെ കുറിച്ച് കൂടുതൽ അറിയാൻ കുട്ടികളെ സഹായിച്ചു.
അമ്പിളിമാമനും കൂട്ടുകാരും, അമ്പിളിമാമന് സ്നേഹപൂർവ്വം ഒരു കത്ത്, ചന്ദ്രനെ തൊട്ടറിയാം (വീഡിയോ പ്രദർശനം ),ഓഡിയോ അസംബ്ലി,ചാന്ദ്രദിന പ്രത്യേക ക്വിസ് മത്സരം എന്നിവ നടന്നു..