"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

arts fest
(ചാന്ദ്രദിനം)
(arts fest)
വരി 210: വരി 210:
[[പ്രമാണം:18021 24-25 mathsexhibhition.jpg|പകരം=മാത്‍സ് എക്സിബിഷൻ|ലഘുചിത്രം|മാത്‍സ് എക്സിബിഷൻ]]
[[പ്രമാണം:18021 24-25 mathsexhibhition.jpg|പകരം=മാത്‍സ് എക്സിബിഷൻ|ലഘുചിത്രം|മാത്‍സ് എക്സിബിഷൻ]]
ജൂലൈ 22(22/7/2024) അപ്പ്രോക്സിമേറ്റ് പൈ ദിനത്തോടനുബന്ധിച്ച്   എക്സിബിഷൻ സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ ജോഷി സാർ   ഉദ്ഘാടനം ചെയ്തു . കുട്ടികളെല്ലാവരും വളരെ ഉത്സാഹത്തോട് കൂടിയാണ് പരിപാടിയിൽ പങ്കെടുത്തത്.കുട്ടികൾക്ക് ഗണിതത്തോടുള്ള അഭിരുചി വളർത്താൻ ഈ പരിപാടി വളരെയധികം സഹായിച്ചു. ജിബിഎച്ച്എസ് മഞ്ചേരിയിലെ നിരവധി ഗണിത പ്രതിഭകളെ പുറത്തുകൊണ്ടുവരാൻ ഈ പരിപാടി വളരെയധികം സഹായിച്ചു.

== സർഗധാരയൊഴുകുന്നു...കാരുണ്യധാരയായി (21-08-2-24) ==
മഞ്ചേരി ബോയ്സ് ഹയർസെക്കൻ്ററി സ്കൂൾ കലോത്സവം സർഗധാര -24 ന് വേറിട്ട തുടക്കം.പ്രകൃതിയുടെ താളത്തിലെ പൊരുത്തക്കേടുകളിൽ ഉഴറിപ്പോയ വയനാട്ടിലെ ജീവിതങ്ങൾക്ക് കാരുണ്യധാരയായി വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്വരൂപിച്ച ഒരു ലക്ഷം രൂപ മഞ്ചേരി തഹസിൽദാർ എം. മുകുന്ദന് കലാമേളയുടെ ഉദ്ഘാടന വേദിയിൽ വച്ച് കുട്ടികൾ കൈമാറി.
കേരള മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ എസ്. സി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ സ്കൂളിന്റെ പൂർവവിദ്യാർത്ഥി അതുൽ കൃഷ്ണയെ ആദരിച്ചു.
സർഗധാരയുടെ ഉദ്ഘാടനം പ്രശസ്ത സൂഫിസംഗീതഞ്ജനും, സിനിമാപിന്നണി ഗായകനുമായ ഇമാം മജ്ബൂർ അസീസി നിർവഹിച്ചു.ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഷീബ ജോസ് സ്വാഗതം ആശംസിച്ചു. കല ലഹരിയാകുമ്പോൾ ജീവിതത്തിലും മനസ്സിലും മാറ്റങ്ങൾ ഉണ്ടാകുന്നുവെന്ന് ടീച്ചർ അഭിപ്രായപ്പെട്ടു. പി.ടി.എ പ്രസിഡൻ്റ് അഡ്വക്കേറ്റ് ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ ടി .കെ ജോഷി കലോത്സവദിന സന്ദേശം നൽകി. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ യാഷിഖ് മേച്ചേരി, വാർഡ് കൗൺസിലർ പ്രേമ രാജീവ്, പി. ടി. എ വൈസ് പ്രസിഡൻ്റ് ടി. എം അബ്ദുൾ നാസർ ,സ്കൂൾ ചെയർപേഴ്സൺ ഹാഷിർ അബ്ദുൾ ജലീൽ,സ്കൂൾ ലീഡർ ഹാനി ബക്കർ, ഡെപ്യൂട്ടി ലീഡർ അയോണ മരിയ ആൻ്റോ , സ്റ്റാഫ് സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ .എം, മണികണ്ഠൻ വി. പി, കലാമേള ജോയിൻ കൺവീനർ ഡോ: ബബിത കെ .പി എന്നിവർ ആശംസകൾ നേർന്നു .കലാമേള കൺവീനർ വിനോദ്. വി നന്ദി പറഞ്ഞു.
ആഗസ്റ്റ് 21,22 തിയ്യതികളിലായി ഹയർ സെക്കൻ്ററി സെഷനിൽ മോഹനം, ഹംസധ്വനി, ഹിന്ദോളം ,ആഭേരി എന്നീ നാലു വേദികളിലായി പരിപാടികൾ നടന്നു. NCC,NSS,SPC, JRC,Little Kites എന്നീ ടീമുകളുടെ സഹകരണം പരിപാടികളെ മികവുറ്റതാക്കി. 131 ഇനങ്ങളിലും മികച്ച വിദ്യാർത്ഥികളെ കണ്ടെത്തിയതിന്റെ ചാരിതാർത്ഥ്യം ബാക്കിയാക്കി കലാമാമാങ്കത്തിന് തിരശ്ശീല വീണു .
ജീവിതമെന്നത് ഓർമകളുടെ സഞ്ചയമാണെന്നിരിക്കെ കൗമാരത്തെ പ്രകമ്പനം കൊള്ളിച്ച കലയുടെ സാന്നിധ്യം ,ജീവിതത്തിൻ്റെ മറവിയില്ലാത്ത താളുകളിലേക്ക് എഴുതിച്ചേർക്കപ്പെടും.  സർഗാത്മകതയുടെ അടയാളങ്ങൾ കൊണ്ട്  പൂരിതമായ മനസ്സകം ജീവിതത്തെ സമ്പന്നമാക്കും.
299

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2557679" എന്ന താളിൽനിന്ന് ശേഖരിച്ചത്