"ജി.എൽ..പി.എസ് എടക്കാപറമ്പ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 138: | വരി 138: | ||
== സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് == | == സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് == | ||
വിദ്യാർത്ഥികളിൽ ഇംഗ്ലീഷിലുള്ള പ്രാവീണ്യം വർധിപ്പിക്കാനും അതിനോടുള്ള താല്പര്യം ജനിപ്പിക്കാനും പിടിഎ -എസ്.എം.സി യുടെ നേതൃത്വത്തിൽ 26/ 07/2024 മുതൽ എല്ലാ വെള്ളിയാഴ്ചകളിലും സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നടന്നുവരുന്നു. രാവിലെ 9 മണി മുതൽ പത്തുമണിവരെയുള്ള ഒരു മണിക്കൂർ സമയത്തെ ക്ലാസ് ആണ് ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം പിടിഎ പ്രസിഡണ്ട് ഖാദർ ബാബു നിർവഹിച്ചു. ആദ്യത്തെ ക്ലാസ്സ് സൈതു മുഹമ്മദ് സാറിന്റെ നേതൃത്വത്തിൽ നടന്നു. | |||