"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 120: | വരി 120: | ||
ജി യു പി എസ് ക്ലാരിയിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മാലിന്യ സംസ്കരണ അവബോധ ക്ലാസ് 10/08/2024 ശനിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽസലാം പരിപാടിക്ക് സ്വാഗതം പറഞ്ഞു. KILA യുടെ ജില്ല ഫെസിലിറ്റേറ്റർ ആയ ശ്രീ. എ.ശ്രീധരൻ ക്ലാസ് നയിച്ചു. തുടർന്ന് സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിഫോം SSSS വളണ്ടിയർ ആയ മുഹമ്മദ് സിനാൻ പി കെ ക്ക് നൽകി പ്രകാശനവും അദ്ദേഹം നിർവഹിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ആയ പ്രജില, പ്രസാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിവിധതരം മാലിന്യങ്ങളെ കുറിച്ചും അവയുടെ ശരിയായ സംസ്കരണ രീതിയെ കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ ഈ ക്ലാസ്സ് കൊണ്ട് സാധിച്ചു.SSSS PRO ശിഖ കൃഷ്ണയുടെ നന്ദിയോടെ പരിപാടി അവസാനിച്ചു. | ജി യു പി എസ് ക്ലാരിയിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മാലിന്യ സംസ്കരണ അവബോധ ക്ലാസ് 10/08/2024 ശനിയാഴ്ച നടത്തപ്പെട്ടു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽസലാം പരിപാടിക്ക് സ്വാഗതം പറഞ്ഞു. KILA യുടെ ജില്ല ഫെസിലിറ്റേറ്റർ ആയ ശ്രീ. എ.ശ്രീധരൻ ക്ലാസ് നയിച്ചു. തുടർന്ന് സ്കൂൾ സോഷ്യൽ സർവീസ് സ്കീം യൂണിഫോം SSSS വളണ്ടിയർ ആയ മുഹമ്മദ് സിനാൻ പി കെ ക്ക് നൽകി പ്രകാശനവും അദ്ദേഹം നിർവഹിച്ചു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ആയ പ്രജില, പ്രസാദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിവിധതരം മാലിന്യങ്ങളെ കുറിച്ചും അവയുടെ ശരിയായ സംസ്കരണ രീതിയെ കുറിച്ചും കുട്ടികളിൽ അവബോധം സൃഷ്ടിക്കാൻ ഈ ക്ലാസ്സ് കൊണ്ട് സാധിച്ചു.SSSS PRO ശിഖ കൃഷ്ണയുടെ നന്ദിയോടെ പരിപാടി അവസാനിച്ചു. | ||
==ഗണിത ശാസ്ത്ര ക്വിസ് മത്സരം== | |||
GUPS ക്ലാരിയിൽ ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2024 ആഗസ്റ്റ് 14 ബുധനാഴ്ച 12 PM ന് UP വിഭാഗം സ്കൂൾ തല ഗണിത ശാസ്ത്ര ക്വിസ് മത്സരം നടത്തി. 2024 ജൂലൈ 29 ന് നടത്തിയ ക്ലാസ് തല മത്സരത്തിൽ നിന്നും ഒന്ന്,രണ്ട് സ്ഥാനങ്ങൾ നേടിയ കുട്ടികളെ തെരഞ്ഞെടുത്തായിരുന്നു | |||
സ്കൂൾ തല മത്സരം നടത്തിയത്. സ്കൂൾ തല മത്സരത്തിൽ 7B യിലെ Saketh A ഒന്നാം സ്ഥാനവും 7F ലെ Hiba Fathima AK രണ്ടാം സ്ഥാനവും 5E ലെ Nishmal NM മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിനു ശേഷം ഗണിത ശാസ്ത്ര ക്ലബ്ബ് വിജയികളെ അഭിനന്ദിച്ചു. | |||